ജീവിത ദുരിതങ്ങള്‍ അകലാന്‍ ഏറ്റവും ഉത്തമമായ മാർഗമാണ് ദുർഗാ ധ്യാന മന്ത്ര ജപം.
വെറും നിലത്തിരുന്ന് ജപിക്കാനോ പാരായണം ചെയ്യാനോ പാടില്ല. ഒരു പലകയിലോ, പട്ടിലോ, പായയിലോ ഇരിക്കാം.
പൂജാമുറിയിലോ, പൂജാമുറി ഇല്ലാത്തവര്‍ ഏതെങ്കിലും ശുദ്ധ സ്ഥലമോ തെരഞ്ഞെടുക്കുക. വെറും നിലത്ത് ഇരുന്ന് ജപിക്കരുത്. മുന്നില്‍ ഒരു നെയ്യ് വിളക്ക് കൊളുത്തിവയ്ക്കണം. ആദ്യം ഗുരുവിനെയും പിന്നീട് ഗണപതിയെയും പ്രാര്‍ത്ഥിക്കുക. ദുര്‍ഗ്ഗാദേവിയെ സങ്കല്‍പ്പിച്ച് ധ്യാനശ്ലോകം മൂന്നു തവണ ചൊല്ലുക.
Please suscribe our YouTube Channel for more videos