മനോബലവും ഓർമ്മശക്തിയും വർദ്ധിക്കാൻ ഈ മന്ത്രം സഹായിക്കും..
ഗായത്രി മാഹാത്മ്യം "ഓം ഭൂര്‍ ഭുവ സ്വ:തത്സവിതുര്‍ വരേണ്യംഭര്‍ഗ്ഗോദേവസ്യ ധീമഹിധീയോ യോന: പ്രചോദയാത്" സര്‍വ്വവ്യാപിയും സര്‍വ്വശക്തനും അന്ധകാരനാശകനുമായ സവിതാവിന്റെ അഥവാ സൂര്യന്റെ ശ്രേഷ്ഠമായ ദിവ്യജ്യോതിസ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു.…














