ദാമ്പത്യ ബന്ധത്തില്‍ ഐക്യമുണ്ടാകാന്‍ ഈ സൂക്തം ജപിച്ചു നോക്കൂ!
ദാമ്പത്യ ക്ലേശം വരുവാന്‍ കാരണം പലതുണ്ടാകാം. യോജ്യമായ മനസ്സുകള്‍ തമ്മിലേ യോജിക്കപ്പെടാവൂ. മനപ്പൊരുത്തം തന്നെ പ്രധാനം എന്ന് കരുതാനും ന്യായമുണ്ട്. പക്ഷെ പൊരുത്തമുള്ള ജാതകങ്ങള്‍ തമ്മില്‍ മാത്രമേ…









