ഭാവി വരന്റെ സ്വഭാവം എങ്ങിനെയായിരിക്കും? അറിയാൻ ജ്യോതിഷ മാർഗങ്ങൾ ഉണ്ട്..
വധുവിൻ്റെ ജാതകം പരിശോധിച്ചാൽ ലഭിക്കാൻ പോകുന്ന വരൻ്റെ സ്വഭാവം എപ്രകാരം ഉള്ളതായിരിക്കും എന്നതിനെ കുറിച്ച് ഏറെക്കുറെ കൃത്യമായ സൂചനകൾ ലഭിക്കും. ദാമ്പത്യത്തിൽ വരാവുന്ന ഗുണദോഷങ്ങളെക്കുറിച്ചും ഒരു ഏകദേശ…









