Site icon Sreyas Jyothisha Kendram

Home

നാളെ മീനത്തിലെ മുപ്പെട്ടു വെള്ളി. ഈ സ്തോത്രം ജപിച്ചാൽ ധനവും ഭാഗ്യവും..

മീനം ശുക്രന്റെ ഉച്ച രാശിയാണ്. ധനം, സുഖം, കളത്രം, വാഹനം, ലൗകിക ജീവിതം മുതലായവയുടെ കാരകനാണ് ശുക്രൻ. ശുക്രന്റെ അധിദേവതയായ മഹാലക്ഷ്മിയെ വെള്ളിയാഴ്ച ആരാധിക്കുന്നത് അതീവ ഫലപ്രദമാണ്. ലക്ഷ്മീനാരായണസംഹിതയിലെ ദേവന്മാർ രചിച്ചത് എന്ന് കരുതുന്ന അതി മഹത്തായ ഒരു സ്തോത്രമാണ് ശ്രീ ലക്ഷ്മീ ലളിതാ സ്തോത്രം. ഈ സ്തോത്രം കൊണ്ട് ദേവിയെ ഭജിക്കുന്നവർക്ക് ധനം, ഭാഗ്യം, സന്താന സൗഖ്യം, കുടുംബാഭിവൃദ്ധി മുതലായവ ലഭിക്കുമെന്ന് സ്തോത്ര ഫലശ്രുതിയിൽ വ്യക്തമാക്കിയിരിക്കുന്നു. വെള്ളിയാഴ്ച സന്ധ്യാസമയം ഈ സ്തോത്രം ഭക്തിപൂർവ്വം ജപിച്ചു നോക്കൂ. അനുഭവം നിശ്ചയം. നെയ് വിളക്ക് കൊളുത്തി വച്ചു ജപിക്കാൻ കഴിഞ്ഞാൽ ഇരട്ടി ഫലവും ക്ഷിപ്ര ഫലസിദ്ധിയും ലഭിക്കും. ശ്രീമഹാലക്ഷ്മീ ലളിതാസ്തോത്രം…

പ്രാചീന ജ്യോതിഷ ഗ്രന്ഥങ്ങളിലെ ജന്മനക്ഷത്ര സവിഷേഷതകൾ : അശ്വതി

പ്രാചീന ജ്യോതിഷ ഗ്രന്ഥങ്ങളില്‍ ജന്മ നക്ഷത്ര പ്രകാരം ജനിച്ചവരുടെ സ്വഭാവ സവിശേഷതകളും ഭാവി പ്രവചനങ്ങളും കാണാവുന്നതാണ്. അശ്വതി നക്ഷത്രത്തില്‍ ജനിച്ചവരുടെ സ്വഭാവ സവിശേഷതകളെ വിവിധ ഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കന്നത് ഇപ്രകാരമാണ്. ഹോരോസാരം – അശ്വതി നക്ഷത്രത്തില്‍ ജനിച്ചവന്‍ പണ്ഡിതനും സ്ഥിരസ്വഭാവക്കാരനും, വിദഗ്ദനും, പ്രവര്‍ത്തനങ്ങളില്‍ വിശ്വാസപൂര്‍വ്വം ഏര്‍പ്പെടുന്നവനും, കുടുംബത്തിൽ പ്രധാനിയും ആയിരിക്കും. ഇയാളിൽ ആത്മവിശ്വാസം വളരെ കൂടുതലായിരിക്കും. ആളുകളുടെ ബഹുമാനം ധാരാളം ലഭിക്കും. ശരീരാകൃതി വളരെ ശോഷിച്ചതോ വളരെ കൃശമോ, വളരെ ഉയര്‍ന്നതോവളരെ ഹ്രസമോ ആകാതെ മദ്ധ്യമമായിരിക്കും. ബൃഹത്സംഹിത – അശ്വതി നക്ഷത്രത്തില്‍ ജനിച്ചവന്‍ അലങ്കരണങ്ങളില്‍ ആഗ്രഹമുള്ളവനും, സുന്ദരനും സൗന്ദര്യാരാധകനും കാര്യസാമര്‍ത്ഥ്യമുള്ളവനും ബുദ്ധിമാനുമായിരിക്കും. യവനാചാര്യന്‍ – അറിവും ആരോഗ്യമുള്ളവനും, ദാനശീലനും, ധനവാനാകുന്നതോടൊപ്പം…

നാളെ മീനത്തിലെ മുപ്പെട്ടു വെള്ളി. ഈ സ്തോത്രം ജപിച്ചാൽ ധനവും ഭാഗ്യവും..

മീനം ശുക്രന്റെ ഉച്ച രാശിയാണ്. ധനം, സുഖം, കളത്രം, വാഹനം, ലൗകിക ജീവിതം മുതലായവയുടെ കാരകനാണ് ശുക്രൻ. ശുക്രന്റെ അധിദേവതയായ മഹാലക്ഷ്മിയെ വെള്ളിയാഴ്ച ആരാധിക്കുന്നത് അതീവ ഫലപ്രദമാണ്. ലക്ഷ്മീനാരായണസംഹിതയിലെ ദേവന്മാർ രചിച്ചത് എന്ന് കരുതുന്ന അതി മഹത്തായ ഒരു സ്തോത്രമാണ് ശ്രീ ലക്ഷ്മീ ലളിതാ സ്തോത്രം. ഈ സ്തോത്രം കൊണ്ട് ദേവിയെ ഭജിക്കുന്നവർക്ക് ധനം, ഭാഗ്യം, സന്താന സൗഖ്യം, കുടുംബാഭിവൃദ്ധി മുതലായവ ലഭിക്കുമെന്ന് സ്തോത്ര ഫലശ്രുതിയിൽ വ്യക്തമാക്കിയിരിക്കുന്നു. വെള്ളിയാഴ്ച സന്ധ്യാസമയം ഈ സ്തോത്രം ഭക്തിപൂർവ്വം ജപിച്ചു നോക്കൂ. അനുഭവം നിശ്ചയം. നെയ് വിളക്ക് കൊളുത്തി വച്ചു ജപിക്കാൻ കഴിഞ്ഞാൽ ഇരട്ടി ഫലവും ക്ഷിപ്ര ഫലസിദ്ധിയും ലഭിക്കും. ശ്രീമഹാലക്ഷ്മീ ലളിതാസ്തോത്രം…

Exit mobile version