വ്യാഴാഴ്ച്കളിൽ ഈ മന്ത്രം ജപിച്ചാൽ കാര്യസിദ്ധി..!
ത്രിമൂര്‍ത്തി സങ്കല്‍പങ്ങളില്‍ സ്ഥിതിയുടെ ദേവനാണ് വിഷ്ണു. ലോകത്തിന്റെ മുഴുവൻ സംരക്ഷണം അദ്ദേഹത്തിന്റെ തൃക്കൈകളിൽ ഭദ്രമാണ്. ദേവീ ഭാഗവതം അനുസരിച്ച് ബ്രഹ്‌മാവിന്റെ രണ്ട് ആയുഷ്‌കാലം കൂടുന്നതാണ് വിഷ്ണുവിന്റെ ആയുസ്സ്.…














