ജീവിത വിജയത്തിനും കാര്യസിദ്ധിക്കും 27 നാളുകാരും ആരാധിക്കേണ്ട ഗണേശ ഭാവം
നിങ്ങളുടെ നക്ഷത്രപ്രകാരം ഗണപതി ഭഗവാന്റെ ഏത് രൂപത്തെയാണ് ആരാധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4) മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഇവര്‍…










