നവഗ്രഹദോഷശാന്തിയേകുന്ന വിശിഷ്ട  ശ്ലോകം

നവഗ്രഹദോഷശാന്തിയേകുന്ന വിശിഷ്ട ശ്ലോകം

Share this Post

തന്‍റെ ദശാവതാരങ്ങളിലൂടെ നവഗ്രഹങ്ങളെ തന്നിലടക്കി ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന മഹാവിഷ്ണുവിനെ സ്തുതിക്കുന്ന ദശാവതാര ശ്ലോകം നിത്യവും പാരായണം ചെയ്താല്‍ നവഗ്രഹദോഷങ്ങള്‍ അകന്ന് നന്മയുണ്ടാവുമെന്നാണ് വിശ്വാസം. നാല്‍പ്പത്തിയെട്ടുദിവസം നിത്യവും ഇരുപത്തിയെട്ടുതവണ വീതം ഇത് പാരായണം ചെയ്താല്‍ സര്‍വ്വദോഷങ്ങളും മാറി ഐശ്വര്യമുണ്ടാവും എന്നത് ഭക്തർക്ക് അനുഭവമുള്ള കാര്യമാണ്.

ശ്ലോകം:

രാമാവതാര: സൂര്യസ്യ ചന്ദ്രസ്യയദുനായകഃ

 നൃസിംഹോ ഭൂമിപുത്രസ്യ സൗമ്യഃ സോമസൂത സ്യ ച

 വാമനോ വിപുതേന്ത്രസ്യ ഭാര്‍ഗ്ഗവോ ഭാര്‍ഗ്ഗവസ്യ ച

 കൂര്‍മ്മോ ഭാസ്കര പുത്രസ്യ സൈംഹികേയസ്യ സൂകരഃ

 കേതുര്‍ മീനാവതാരസ്യയേ കേശാന്യേപി കേശരാഃ’

സാരം:

രാമനായി അവതരിച്ച മഹാവിഷ്‌ണോ ! നരസിംഹമായും, മത്സ്യ, കൂര്‍മ്മ, വരാഹ അവതാരങ്ങളുമെടുത്ത് വാമന, പരശുരാമ, ബലരാമ, കൃഷ്ണനായും ഭൂമിയിലവതരിച്ച് ദുഃഖദുരിതങ്ങളകറ്റിയവനേ അങ്ങയെ നമിക്കുന്നു. ഇനി കല്‍ക്കി അവതാരവുമെടുക്കാനിരിക്കുന്ന അല്ലയോ മഹാവിഷ്ണവേ അങ്ങേയ്ക്ക് നമസ്ക്കാരം.


Share this Post
Specials