വാരഫലം 2023 ജൂലൈ 09 മുതൽ 15 വരെ
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4) ഒത്തൊരുമയുള്ള ജീവിതം എന്നതാകട്ടെ ഈയാഴ്ചയിലെ ആപ്തവാക്യം. ഓഫീസോ വീടോ സൗഹൃദസദസ്സോ സ്ഥാപനമോ എന്തുമാകട്ടെ, നിങ്ങള്‍ ഈയാഴ്ചകണ്ടുമുട്ടുന്നതെന്തും മനോഹരമായിരിക്കും. അജ്ഞതകൊണ്ട് ഈ മനോഹാരിതയ്ക്ക്…










