നാളെ ഈ സ്തോത്രം കൊണ്ട് ഭജിക്കുന്നവരെ ദുരിതക്കടലിൽ നിന്നും ഭഗവാൻ കൈ പിടിച്ചുയർത്തും…
ലക്ഷ്മീ നരസിംഹ കരാവലംബ സ്തോത്രം പേര് സൂചിപ്പിക്കും പോലെ ഭക്തർക്ക് കരാവലംബം നൽകി (കൈത്താങ്ങു നൽകി) അനുഗ്രഹിക്കും. ഏതു ദുരിതക്കടലിൽ നിന്നും സംസാര ഗർത്തത്തിൽ നിന്നും നിങ്ങളെ…

                                








