കനകധാരാ സ്തോത്രം ജപിക്കേണ്ട വിധം.
മനുഷ്യ ജീവിതത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കാത്തവർ വിരളമായിരിക്കും. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ജീവിത പ്രതിസന്ധികളിൽ തളരാതെ ഉറച്ച മനസ്സോടെ ഈശ്വരാധീനം വർധിപ്പിക്കുകയും കഠിനമായി പരിശ്രമിക്കുകയുമാണ് വേണ്ടത് . കടബാധ്യതയിൽ…










