പാർവതീ പരമേശ്വരന്മാരുടെ പ്രീതി നേടുവാൻ സഹായിക്കുന്ന അപൂർവ്വമായ ഫലസിദ്ധിയുള്ള ഒരു സ്തോത്രമാണ് പാർവ്വതീ പഞ്ചകം.
ദാമ്പത്യത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്നവർ, വിവാഹത്തിന് കാല താമസവും ക്ലേശങ്ങളും അനുഭവിക്കുന്നവർ എന്നിവർക്ക് അത്ഭുത ഫലസിദ്ധി നൽകുന്ന സ്തോത്രമാണിത്.
സ്ത്രീ പുരുഷ ഭേദമന്യേ ആർക്കും ജപിക്ക. തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ഠിച്ച് പ്രഭാതത്തിൽ നിലവിളക്കിനു മുന്നിൽ കിഴക്ക് അഭിമുഖമായിരുന്നു ജപിച്ചാൽ ഫലസിദ്ധി വർധിക്കും.
പാർവ്വതീ പഞ്ചകം