ധർമ ശാസ്താ കവചം

ധർമ ശാസ്താ കവചം

Share this Post

അതി വിശിഷ്ടമായ ഒരു അയ്യപ്പ സ്തോത്രമാണ് ധർമ ശാസ്താ കവചം . ശിരസ്സ് മുതൽ പാദം വരെ ഭഗവാന്റെ രക്ഷയുണ്ടാകണേ എന്ന സവിശേഷമായ പ്രാർത്ഥനയാണിത്. ആയുരാരോഗ്യ സൗഖ്യവും ആഗ്രഹ സാധ്യവും ഉണ്ടാകുമെന്നു സ്തോത്രത്തിന്റെ ഫലശ്രുതിയിൽ തന്നെ പ്രസ്താവിച്ചിരിക്കുന്നു.

അയ്യപ്പ കവചം


Share this Post
Focus