ശനി കവച സ്തോത്രം

ശനി കവച സ്തോത്രം

Share this Post

ശനിപ്രീതിക്കായി പല മാർഗ്ഗങ്ങൾ ഉണ്ട്. ശനിയുടെ അധിദേവതയായ ശാസ്താവ്, ശിവൻ തുടങ്ങിയ ദേവതകൾക്ക്‌ വഴിപാടുകളും പ്രാർത്ഥനയും നടത്തുകയാണ് ഒരു മാർഗം. നവഗ്രഹ ക്ഷേത്രത്തിൽ ശനിക്ക് പൂജകൾ നടത്തുന്നതും ഫലപ്രദമാണ്.

എന്നാൽ ശനി ദോഷം അകന്ന്‌ ജീവിത അഭിവൃദ്ധി ഉണ്ടാകുവാൻ ഭക്തർക്ക് സ്വയം ജപിക്കാവുന്ന ഒരു അതിവിശേഷ സ്തോത്രമാണ് ശനികവചം. ശനിയാഴ്ചകളിൽ നല്ലെണ്ണ കൊണ്ട് എൾക്കിഴി ദീപം ഒരു മൺചെരാതിൽ കത്തിച്ചു വച്ചുകൊണ്ട് ഈ കവച സ്തോത്രം ഭക്തിപൂർവ്വം ജപിക്കുക. കണ്ടക ശനി, ഏഴര ശനി ദോഷങ്ങളും ശനിയുടെ ദശാപഹാര കാലത്തുണ്ടാകുന്ന ദോഷാനുഭവങ്ങളും ഒക്കെ ഇല്ലാതാക്കുവാൻ ഇത് നിങ്ങളെ സഹായിക്കും.

ശനി കവച സ്തോത്രം

Image


Share this Post
Focus