സർവ ഫലസിദ്ധിക്കായി നിത്യവും ജപിക്കേണ്ട വിഷ്ണുസ്തോത്രം…
ഭഗവാൻ മഹാവിഷ്ണുവിന്റെ 16 നാമങ്ങൾ അടങ്ങിയ ശ്രീവിഷ്ണു ഷോഡശനാമ സ്തോത്രം നിത്യവും പ്രഭാതത്തിൽ ജപിക്കുന്നത് സർവ ഫലസിദ്ധിക്കും ദേഹരക്ഷയ്ക്കും അപകടങ്ങളിൽ നിന്നും ദോഷങ്ങളിൽ നിന്നും വിമുക്തി നേടുന്നതിനും…














