വിജയദശമിയിൽ ഈ സ്തോത്രം ജപിച്ചാൽ വിദ്യാഭിവൃദ്ധിയും വിദ്യ കൊണ്ട് നേട്ടവും..

വിജയദശമിയിൽ ഈ സ്തോത്രം ജപിച്ചാൽ വിദ്യാഭിവൃദ്ധിയും വിദ്യ കൊണ്ട് നേട്ടവും..

Share this Post

സരസ്വതീ ഉപാസനയ്ക്ക് ഏറ്റവും അനുയോജ്യമായ സ്തോത്രമാണ് അഗസ്ത്യ വിരചിതമായ ഈ സരസ്വതീ സ്തോത്രം. സുപ്രസിദ്ധമായ സരസ്വതി നമസ്തുഭ്യം എന്ന സ്തുതി ഈ സ്തോത്രത്തിലെ മൂന്നാമത്തെ ശ്ലോകമാണ്. വിദ്യാരംഭ ദിനമായ വിജയദശമി നാളിൽ ഒരു തവണയെങ്കിലും ഈ സ്തോത്രം ഭക്തിയോടെ ജപിക്കുന്നവർക്ക് വിദ്യയിൽ ഉയർച്ചയും ഓര്മശക്തിയിൽ വർധനവും ഏകാഗ്രതയും ഉയർന്ന ചിന്താശേഷിയും ഫലമാകുന്നു. 11 തവണ ജപിക്കുന്നത് അത്യുത്തമമായി കരുതപ്പെടുന്നു. പഠിച്ച വിദ്യ കൊണ്ട് തൊഴിൽ ലാഭം സിദ്ധിക്കുവാനും തൊഴിലിൽ ഉയർച്ചയും വരുമാന വർധനയും നേടാനും ഈ സ്തോത്രം സഹായിക്കും.

യാ കുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ .
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ .. 1

ദോർഭിര്യുക്താ ചതുർഭിഃ സ്ഫടികമണിനിഭൈരക്ഷമാലാം ദധാനാ
ഹസ്തേനൈകേന പദ്മം സിതമപിച ശുകം പുസ്തകം ചാപരേണ .
ഭാസാ കുന്ദേന്ദുശംഖസ്ഫടികമണിനിഭാ ഭാസമാനാഽസമാനാ
സാ മേ വാഗ്ദേവതേയം നിവസതു വദനേ സർവദാ സുപ്രസന്നാ .. 2

സുരാസുരാസേവിതപാദപങ്കജാ കരേ വിരാജത്കമനീയപുസ്തകാ .
വിരിഞ്ചിപത്നീ കമലാസനസ്ഥിതാ സരസ്വതീ നൃത്യതു വാചി മേ സദാ .. 3

സരസ്വതീ സരസിജകേസരപ്രഭാ തപസ്വിനീ സിതകമലാസനപ്രിയാ .
ഘനസ്തനീ കമലവിലോലലോചനാ മനസ്വിനീ ഭവതു വരപ്രസാദിനീ .. 4

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി .
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ .. 5

സരസ്വതി നമസ്തുഭ്യം സർവദേവി നമോ നമഃ .
ശാന്തരൂപേ ശശിധരേ സർവയോഗേ നമോ നമഃ .. 6

നിത്യാനന്ദേ നിരാധാരേ നിഷ്കലായൈ നമോ നമഃ .
വിദ്യാധരേ വിശാലാക്ഷി ശുദ്ധജ്ഞാനേ നമോ നമഃ .. 7

ശുദ്ധസ്ഫടികരൂപായൈ സൂക്ഷ്മരൂപേ നമോ നമഃ .
ശബ്ദബ്രഹ്മി ചതുർഹസ്തേ സർവസിദ്ധ്യൈ നമോ നമഃ .. 8

മുക്താലങ്കൃതസർവാംഗ്യൈ മൂലാധാരേ നമോ നമഃ .
മൂലമന്ത്രസ്വരൂപായൈ മൂലശക്ത്യൈ നമോ നമഃ .. 9

മനോമയി മഹായോഗേ വാഗീശ്വരി നമോ നമഃ .
വാണ്യൈ വരദഹസ്തായൈ വരദായൈ നമോ നമഃ .. 10

വേദ്യായൈ വേദരൂപായൈ വേദാന്തായൈ നമോ നമഃ .
ഗുണദോഷവിവർജിന്യൈ ഗുണദീപ്ത്യൈ നമോ നമഃ .. 11

സർവജ്ഞാനേ സദാനന്ദേ സർവരൂപേ നമോ നമഃ .
സമ്പന്നായൈ കുമാര്യൈ ച സർവജ്ഞായൈ നമോ നമഃ .. 12

യോഗരൂപേ രമാദേവ്യൈ യോഗാനന്ദേ നമോ നമഃ .
ദിവ്യജ്ഞായൈ ത്രിനേത്രായൈ ദിവ്യമൂർത്യൈ നമോ നമഃ .. 13

അർധചന്ദ്രജടാധാരി ചന്ദ്രബിംബേ നമോ നമഃ .
ചന്ദ്രാദിത്യജടാധാരി ചന്ദ്രബിംബേ നമോ നമഃ .. 14..

അണുരൂപേ മഹാരൂപേ വിശ്വരൂപേ നമോ നമഃ .
അണിമാദ്യഷ്ടസിദ്ധായൈ ആനന്ദായൈ നമോ നമഃ .. 15

ജ്ഞാനവിജ്ഞാനരൂപായൈ ജ്ഞാനമൂർതേ നമോ നമഃ .
നാനാശാസ്ത്രസ്വരൂപായൈ നാനാരൂപേ നമോ നമഃ .. 16

പദ്മദേ പദ്മവംശേ ച പദ്മരൂപേ നമോ നമഃ .
പരമേഷ്ഠ്യൈ പരാമൂർത്യൈ നമസ്തേ പാപനാശിനീ .. 17

മഹാദേവ്യൈ മഹാകാല്യൈ മഹാലക്ഷ്മ്യൈ നമോ നമഃ .
ബ്രഹ്മവിഷ്ണുശിവാഖ്യായൈ ബ്രഹ്മനാര്യൈ നമോ നമഃ .. 18

കമലാകരപുഷ്പാ ച കാമരൂപേ നമോ നമഃ .
കപാലി കർമദീപ്തായൈ കർമദായൈ നമോ നമഃ .. 19..


സായം പ്രാതഃ പഠേന്നിത്യം ഷാണ്മാസാത്സിദ്ധിരുച്യതേ .
ചോരവ്യാഘ്രഭയം നാസ്തി പഠതാം ശൃണ്വതാമപി .. 20..

ഇത്ഥം സരസ്വതീസ്തോത്രമഗസ്ത്യമുനിവാചകം .
സർവസിദ്ധികരം നൄണാം സർവപാപപ്രണാശനം .. 21..

ഇത്യഗസ്ത്യമുനിപ്രോക്തം സരസ്വതീസ്തോത്രം സമ്പൂർണം

BOOK YOUR POOJA ONLINE UPTO 12:00 NIGHT TODAY- 14.10.2021


Share this Post
Specials