നാളെ ബുധനാഴ്ചയും പുണർതവും ഈ സ്തോത്രം ജപിച്ചാൽ സർവ രക്ഷ..!
ബുധനാഴ്ചകൾ അവതാര വിഷ്ണു ഭജനത്തിന് അത്യന്തം യോജ്യമായ ദിനമാണ്. അതുപോലെ വിഷ്ണുവിന്റെ പൂർണാവതാരമായ ഭഗവൻ ശ്രീരാമന്റെ ജന്മ നക്ഷത്രമായ പുണർതം നക്ഷത്രവും നാളെയാണ്. ഇങ്ങനെ ചേർന്നു വരുന്നത്…
Sreyas Jyothisha KendramOnline Astrology, Articles in Malayalam – sreyas jyothisha kendram
ബുധനാഴ്ചകൾ അവതാര വിഷ്ണു ഭജനത്തിന് അത്യന്തം യോജ്യമായ ദിനമാണ്. അതുപോലെ വിഷ്ണുവിന്റെ പൂർണാവതാരമായ ഭഗവൻ ശ്രീരാമന്റെ ജന്മ നക്ഷത്രമായ പുണർതം നക്ഷത്രവും നാളെയാണ്. ഇങ്ങനെ ചേർന്നു വരുന്നത്…
നാം പൂജകളും വഴിപാടുകളും ചെയ്യുന്നതിലും ക്ഷേത്രദർശനം നടത്തുന്നതിലും പലപ്പോഴും മടികാട്ടാത്തവരാണ്. അവിചാരിതമായോ അസ്വാഭാവികമായോ എന്തെങ്കിലും സംഭവിക്കുമ്പോൾ അറിയാതെ തന്നെ പ്രാർഥിച്ചു പോകാത്തവരില്ല . ഓരോ നാളുകാർക്കും ഓരോ…
ജീവിതത്തിൽ ഉയർച്ച താഴ്ചകൾ സാധാരണവും സ്വഭാവികവുമാണ്. ഉയർച്ചയോ താഴ്ചയോ ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല. എന്നാൽ ഏത് പ്രതിസന്ധിയിലും യാതൊരു ബുദ്ധിമുട്ടുമില്ലാതെ അതിനെ എല്ലാം തരണം ചെയ്ത് മുന്നോട്ട്…
വിഘ്‌നേശ്വരനായ ഗണപതിഭഗവാന് പൂജയ്ക്ക് അര്‍പ്പിക്കേണ്ട പ്രധാന വസ്തു കറുകപ്പുല്ലാണ്. അപ്പവും, മോദകവുമാണ് നിവേദ്യം. അഷ്‌ടോത്തരാര്‍ച്ചന, ഗണപതിസൂക്താര്‍ച്ചന എന്നീ അര്‍ച്ചനകളാണ് പ്രധാനം. വിഘ്‌നനാശനത്തിനായാണ് ഗണപതിഹോമം നടത്തുന്നത്. ഗണപതിഭഗവാനുള്ള പ്രത്യേക…
ആധുനിക യുഗത്തില്‍ കച്ചവട സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും വളരെ മുഖ്യമായ സ്ഥാനമാണുള്ളത്. കച്ചവടമാകുമ്പോൾ ലാഭവും നഷ്ടവും സാധാരണമാണ്. എന്നാല്‍, തൊടുന്നതെല്ലാം നഷ്ടമെന്ന ഫലം ഉണ്ടാകാതിരിക്കുന്നതല്ലേ നല്ലത്? ഭാരതീയ വിശ്വാസം…
ഹനുമാൻ സ്വാമിയിലുള്ള വിശ്വാസം ഓരോ വ്യക്തിയുടേയും നന്‍മയേയും ബോധത്തേയും ഉണര്‍ത്തുന്നു. കൂടാതെ നമ്മുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും നീക്കി നമ്മെ മുന്നോട്ടു നയിക്കുന്നു എന്നു നമ്മള്‍ വിശ്വസിക്കുന്നു.…
2021 നവംബർ 20 നു വ്യാഴഗ്രഹം നീച രാശിയായ മകരത്തിൽ നിന്നും കുംഭം രാശിയിലേക്ക് രാശിപരിവർത്തനം ചെയ്യുന്നു. വരുന്ന അഞ്ചു മാസക്കാലം വ്യാഴം അവിടെ തുടരും. തുടർന്ന്…
മനുഷ്യ ജന്മത്തിലുണ്ടാകുന്ന പലദോഷങ്ങള്‍ക്കും വ്രതാനുഷ്ഠാനങ്ങളിലൂടെ പരിഹാരം നേടാനാവുമെന്നാണ് പൊതുവേയുള്ള വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഏറെ ചിട്ടയോടെ ചെയ്യാൻ മിക്കവരും ശ്രമിക്കാറുമുണ്ട്. എന്നാൽ വ്രതാനുഷ്ടാനങ്ങളുടെ ആചരണത്തിനായി…
മനോസുഖത്തിനും ദാരിദ്ര്യ ശമനത്തിനും സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട വ്രതാനുഷ്ഠാനമാണ് തൃക്കാര്‍ത്തിക വ്രതം. വൃശ്ചിക മാസത്തിലെ കാര്‍ത്തിക നക്ഷത്രമാണ് ദേവിയുടെ ജന്മ നാളായി ആചരിച്ചു വരുന്നത്. ദേവിയുടെ ജന്മ…
'കാത്യായനി! മഹാമായേ മഹായോഗിന്‍ യതീശ്വരീ! നന്ദഗോപസുതം ദേവി പതിം മേ കുരുതേ നമഃ' സാരം: എല്ലാവരേയും കാത്തുരക്ഷിക്കുന്ന കരുണാമയിയായ അല്ലയോ കാത്ത്യായനി ദേവീ! നിനക്ക് നമസ്ക്കാരം.…