നാളെ ദുർഗാഷ്ടമി; ഈ സ്തോത്രങ്ങൾ ജപിച്ചാൽ ദുരിതശാന്തിയും അഭീഷ്ട സിദ്ധിയും..
ഈ വർഷം ദുർഗ്ഗാഷ്ടമി 2021 ഒക്ടോബർ മാസം 13 -ആം തീയതി ബുധനാഴ്ചയാകുന്നു. ദുർഗാ പൂജയ്ക്കും ഉപാസനയ്ക്കും ഏറ്റവും യോഗ്യമായ ദിനങ്ങളിലൊന്നാണ് ദുർഗ്ഗാഷ്ടമി. ഈ ദിനം സന്ധ്യയിലാണ്…
Sreyas Jyothisha KendramOnline Astrology, Articles in Malayalam – sreyas jyothisha kendram
ഈ വർഷം ദുർഗ്ഗാഷ്ടമി 2021 ഒക്ടോബർ മാസം 13 -ആം തീയതി ബുധനാഴ്ചയാകുന്നു. ദുർഗാ പൂജയ്ക്കും ഉപാസനയ്ക്കും ഏറ്റവും യോഗ്യമായ ദിനങ്ങളിലൊന്നാണ് ദുർഗ്ഗാഷ്ടമി. ഈ ദിനം സന്ധ്യയിലാണ്…
ഒക്ടോബര്‍ മാസം ആരംഭിച്ചിരിക്കുന്നു. ഈ മാസം നാല് ഗ്രഹങ്ങള്‍ അവയുടെ രാശി മാറും. ശുക്രന്‍, ബുധന്‍, സൂര്യന്‍, ചൊവ്വ തുടങ്ങിയ നിർണായക ഗ്രഹങ്ങള്‍ രാശിമാറുന്നത് നമ്മുടെ അനുഭവങ്ങളിൽ…
നിങ്ങളുടെ നക്ഷത്രപ്രകാരം ഗണപതി ഭഗവാന്റെ ഏത് രൂപത്തെയാണ് ആരാധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4) മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഇവര്‍…
ലോകം അതിവേഗത്തിലാണ് സഞ്ചരിക്കുകായും അതോടൊപ്പം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പലപ്പോഴും അതിനൊപ്പം ഓടിയെത്താന്‍ നമ്മളിൽ പലർക്കും സാധിക്കാറില്ല. എല്ലാവരും ദിനംപ്രതി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടോടെയുള്ള നെട്ടോട്ടത്തിലാണ്. അതില്‍…
ഓരോ രാശിക്കാര്‍ക്കും അവരവരുടെ രാശിക്കനുസരിച്ച് (കൂറ് ) തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ഫലം ഇരട്ടിയാണെന്നാണ് വിശ്വാസം. വേഗത്തിൽ ആഗ്രഹ സാഫല്യം ഉണ്ടാകുവാനും തടസ്സങ്ങൾ അകലുവാനും നിങ്ങളുടെ കൂറിന് അനുസരിച്ചുള്ള…
പകരം ഒന്നും ആവശ്യപ്പെടാതെയും പ്രതീക്ഷിക്കാതെയും ദുഖത്തിലും വേദനകളിലും സന്തോഷങ്ങളിലും കൂടെ നില്‍ക്കുന്ന കൂട്ടുകാര്‍ ജിവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ആണ്. ചില സാഹചര്യങ്ങളിൽ അപൂര്‍വ്വമായിട്ടാണെങ്കിലും ആത്മാര്‍ഥ സൗഹൃദങ്ങളില്‍…
കര്‍ക്കടകവാവുബലി തര്‍പ്പണം കോവിഡ് മഹാമാരിയുടെ കാലത്ത് നദീതടങ്ങളിലും ക്ഷേത്രങ്ങളിലും അസാധ്യമായതോടെ വീട്ടുമുറ്റങ്ങളിലേക്ക് മാറാന്‍ എല്ലാവരും നിര്‍ബന്ധിതരായിരിക്കുന്നു. വീടുകളിലെല്ലാം ക്രിയകള്‍ പറഞ്ഞുനല്‍കുന്നതിന് കര്‍മികളെത്തുക പ്രയാസം. ഈ ലേഖനത്തിൽ പറയും…
ധന സമൃദ്ധിയും ഐശ്വര്യ വർധനവും നേടാൻ തിരുച്ചെന്തുർ ശ്രീ മുരുകനെ സ്മരിച്ച് ഈ 12 നാമങ്ങൾ ജപിക്കുക. പല കാരണങ്ങളാൽ വിവാഹ തടസ്സവും കാലതാമസവും നേരിടുന്നവർ തിരുച്ചെന്തുർ…
ജ്യോതിഷ പ്രകാരം മനസിനെ നിയന്ത്രിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ. അതുകൊണ്ട് ചന്ദ്രൻ്റെ സ്ഥിതിക്ക് അനുസരിച്ചായിരിക്കും നക്ഷത്രങ്ങൾ സ്വഭാവം രൂപപ്പെടുത്തുന്നതെന്ന് ജ്യോതിഷം പറയുന്നു. ഓരോ ജന്മനക്ഷത്രങ്ങളുടെ പൊതുസ്വഭാവങ്ങള്‍ ഇവയാണ് അശ്വതി…
വ്യാഴാഴ്ച പ്രഭാതത്തിൽ സൂര്യോദയ ശേഷം ഒരു മണിക്കൂറിനകം വരുന്നതായ വ്യാഴ ഹോരയിൽ നെയ് വിളക്ക് കത്തിച്ചു വച്ച് മഞ്ഞ വസ്ത്രം ധരിച്ച് , മഹാവിഷ്ണുവിനേയും ഗുരുവിനെയും ധ്യാനിച്ചുകൊണ്ട്…