Monday, September 21, 2026

Home

ഹനുമാൻ സ്വാമിയുടെ ചിത്രം വീട്ടിൽ വയ്ക്കാമോ ?

ഹനുമാൻ സ്വാമിയുടെ ചിത്രം വീട്ടിൽ വയ്ക്കാമോ ?

ഹനുമാൻസ്വാമി വായുപുത്രനാണ്. മാരുത തുല്യമായ വേഗമുള്ളവനാണ്. അതിനാൽ തന്നെ ആഗ്രഹങ്ങള്‍ വായുവേഗത്തില്‍ സാധിച്ചു തരും. ഹനൂമാന്‍ ചിരഞ്ജീവികളില്‍ ഒരാളാണ്. അശ്വത്ഥാമാവ്, മഹാബലി, വ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപൻ, പരശുരാമൻഎന്നീ ഏഴുപേർ ഹൈന്ദവ പുരാണമനുസരിച്ചു് ചിരഞ്ജീവികളാണു്. നിത്യവും ഹനൂമാന്‍ സ്വാമിയെ ഭജിച്ചാല്‍ ശത്രുദോഷങ്ങള്‍ നീങ്ങുകയും  ശനിദോഷശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭഗവാന്‍ ശിവന്റെ അവതാരമാണ് ഹനൂമാന്‍ എന്നു ശിവപുരാണത്തില്‍ പറയുന്നുണ്ട്.  വായുപുത്രനായ ഹനൂമാന്‍ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. കഠിന ബ്രഹ്മചാരിയായ ഹനൂമാന്‍ സ്വാമിയുടെ ചിത്രം വീട്ടില്‍ വയ്ക്കാമോ എന്ന് പലര്‍ക്കും സംശയം ചോദിക്കാറുണ്ട്. ഭക്തവത്സനായ ഹനൂമാന്‍ സ്വാമിയുടെ ചിത്രം വീട്ടില്‍ വയ്ക്കുന്നത് ഐശ്വര്യപ്രദമാണ് എന്ന കാര്യത്തിൽ സംശയമേ വേണ്ട. പൂജാമുറിയില്‍ വയ്ക്കുന്നതും…

സൂര്യ ദോഷ പരിഹാരം

സൂര്യ ദോഷ പരിഹാരം

സൂര്യന്‍ ആര്‍ക്കൊക്കെ അനിഷ്‌ട ഫലദായകനായിരിക്കും? 1. മിഥുനം, തുലാം, മീനം എന്നീ ലഗ്നക്കാര്‍. 2. തിരുവാതിര, പൂയം, ചോതി, അനിഴം, ചതയം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാര്‍. 3. ഗ്രഹനിലയില്‍ 6, 8, 12 എന്നീ ഭാവങ്ങളില്‍ സൂര്യസംബന്ധം ഉള്ളവര്‍. 4. ജാതകത്തില്‍ സൂര്യന്‍ ഇടവം, തുലാം, മകരം, കുംഭം എന്നീ രാശികളില്‍ നിന്നാല്‍ (ഇടവം, തുലാം, മകരം, കുംഭം എന്നീ മാസങ്ങളില്‍ ജനിച്ചവര്‍) 5. ജാതകത്തില്‍ സൂര്യന്‌ ശനിസംബന്ധമോ ശുക്രസംബന്ധമോ രാഹു സംബന്ധമോ വന്നാല്‍. 6. ചാരവശാല്‍ സൂര്യന്‍ ജന്മത്തിന്റെ 1, 2, 4, 5, 7, 8, 9, 12 എന്നീ രാശികളില്‍ സഞ്ചരിക്കുമ്പോള്‍. 7. സ്വന്തം…

ആഗ്രഹ സാഫല്യവും ജപപുണ്യവും നൽകുന്ന മഹാവിഷ്ണു ഗായത്രികൾ

ആഗ്രഹ സാഫല്യവും ജപപുണ്യവും നൽകുന്ന മഹാവിഷ്ണു ഗായത്രികൾ

മഹാവിഷ്ണു ഗായത്രികളും ഈ മന്ത്രങ്ങളുടെ  ജപഫലവുമാണ് ഇവിടെ പരാമർശിക്കുന്നത് .  ഈ മന്ത്രം പ്രഭാതത്തിൽ സ്നാന ശേഷമാണ് ജപിക്കേണ്ടത്.  ദിവസവും ഒൻപത് തവണ ഈ മന്ത്രം ഭക്തിപൂർവം ജപിച്ചാൽ ഫലം ലഭിക്കുമെന്ന കാര്യം നിശ്ചയമാണ്.   സമ്പൽ സമൃദ്ധിയ്ക്ക് ഈ മന്ത്രം ജപിക്കുക  ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹിതന്നോ വിഷ്ണു പ്രചോദയാത് !! ശത്രുഭയനാശത്തിന് ഈ മന്ത്രം ജപിക്കുക ഓം വജ്രനഖായ വിദ്മഹേ തീക്ഷ്ണ ദംഷ്ട്രായ ധീമഹിതന്നോ നൃസിംഹഃ പ്രചോദയാത് !! പിതൃക്കളുടെ അനുഗ്രഹത്തിന് ഈ മന്ത്രം ജപിക്കുക ഓം ജാമദഗ്ന്യായ വിദ്മഹേ മഹാ വീരായ ധീമഹിതന്നോ പരശുരാമ പ്രചോദയാത് !! ജ്ഞാനവർധനയ്ക്ക് ഈ മന്ത്രം ജപിക്കുക ഓം ദാശരഥായ…