മാസപിറന്നാള്‍ ദിനത്തില്‍ ഈ പൂജ നടത്തിയാല്‍ ദോഷങ്ങൾ എല്ലാം മാറും.
ക്ഷേത്രങ്ങളിലും വീടുകളിലും ദേവീപ്രീതിക്കായി നടത്തുന്ന പ്രധാന പൂജയാണ് ഭഗവതി സേവ. സന്ധ്യാ സമയം കഴിഞ്ഞ് നടത്തുന്ന ഈ സാത്വിക പൂജ ദുര്‍ഗാദേവിയെ ആവാഹിച്ചാണ് നടത്തുന്നത്. വ്യക്തികള്‍ക്കോ കുടുംബത്തിന്…














