ക്ഷേത്രപ്രദക്ഷിണം ചെയ്യേണ്ടത് എങ്ങനെ ?
Rituals

ക്ഷേത്രപ്രദക്ഷിണം ചെയ്യേണ്ടത് എങ്ങനെ ?

ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന കർമങ്ങളില്‍ ഒന്നാണ് പ്രദക്ഷിണം. അംശുമതി ആഗമത്തില്‍ പ്രദക്ഷിണം എന്ന വാക്കിന്റെ സാരാംശത്തെ ഇങ്ങനെ സംക്ഷേപിച്ചിരിക്കുന്നു. : "പ്ര " ഭയനാശകരം," ദ" മോക്ഷദായകം…