തടസ്സവും ശത്രുദോഷവും മാറാൻ പ്രഹ്ളാദ സ്തുതി
മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളില്‍ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാന്‍ നരസിംഹമൂര്‍ത്തിയായി അവതരിച്ചത്.രാത്രിയും പകലും അല്ലാത്ത സന്ധ്യാസമയത്ത് ഗൃഹത്തിന് അകത്തും പുറത്തും അല്ലാത്ത വാതില്‍പ്പടിമേല്‍ വച്ച്…