ശിവരാത്രി ഇങ്ങനെ ആചരിച്ചാൽ ശിവപ്രീതി നിശ്ചയം…
മഹാശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? സര്വപാപഹരവും, സര്വാഭീഷ്ടപ്രദവും, സര്വൈശ്വര്യകരവുമാണ് ശിവരാത്രി വ്രതം. ശിവാരാധനയ്ക്ക് ഏറ്റവും ഉചിതമായ ദിവസവും ഇത് തന്നെ. ബ്രാഹ്മണ ശാപം, ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ…