സർവ്വരോഗ ശമനമന്ത്രം
Focus

സർവ്വരോഗ ശമനമന്ത്രം

ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ അംശാവതാരമായി കണക്കാക്കുന്ന ധന്വന്തരിയെ, വേദങ്ങളും പുരാണങ്ങളും അയൂർവേദത്തിന്‍റെ നാഥനായി വർണ്ണിക്കുന്നു. രോഗികളും ഭിഷഗ്വരന്മാരും  ഒരുപോലെ ആരാധിക്കുന്ന ഭഗവാനാണ് ധന്വന്തരി. രോഗനാശകനായ ശ്രീ ധന്വന്തരി പാലാഴി മഥനവേളയിൽ…