ഇന്ന് മീനം 1. മീനമാസം നിങ്ങൾക്കെങ്ങനെ?
Astrology Predictions

ഇന്ന് മീനം 1. മീനമാസം നിങ്ങൾക്കെങ്ങനെ?

മേടക്കൂറ് (അശ്വതി ഭരണി കാര്‍ത്തിക ഒന്നാംപാദം): ധനക്ലേശങ്ങൾ വലിയ അളവിൽ പരിഹരിക്കുവാൻ ഈ മാസത്തിൽ സാധിക്കുന്നതാണ്. വ്യാപാരത്തിൽ ആദായം വര്‍ധിക്കും. കർമ്മ രംഗത്തെ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കും.…