ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹം എവിടെയാണ്?
Focus

ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹം എവിടെയാണ്?

തെലങ്കാന സംസ്ഥാനത്തെ സംഗറെട്ടി പട്ടണത്തിനു സമീപമുള്ള യെര്‍ദാനൂര്‍ എന്ന ചെറു ഗ്രാമത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്. മധുരയിലെ പേരെടുത്ത ശില്പിയായ സുബ്ബയ്യാ…