മെയ് 19 ന് ശനി ദേവന്റെ പിറന്നാൾ.. ഈ അനുഷ്ഠാനങ്ങൾ ചെയ്താൽ വർഷം മുഴുവൻ അനുഗ്രഹം…
ജ്യേഷ്ഠ മാസത്തിലെ അമാവാസിനാളിലാണ് ശനിദേവൻ ജനിച്ചത്. സൂര്യഭഗവാന്റെയും ഛായാ ദേവിയുടെയും പുത്രനായ ശനിദേവന്റെ ജന്മദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. ഈ വർഷം മെയ് 19…