ശിവരാത്രിയിൽ ഈ സ്തോത്രം ജപിച്ചാൽ ഒരു വർഷക്കാലം രോഗ ദുരിതങ്ങളിൽ നിന്നു രക്ഷ..!
മനുഷ്യൻ ഉണ്ടായ കാലം മുതൽക്കു തന്നെ രോഗങ്ങളും ദുരിതങ്ങളും അവന്റെ കൂട്ടിന് ഉണ്ടായിരുന്നു. ശാരീരികവും മാനസികവും ആയ രോഗങ്ങൾ എക്കാലത്തും മനുഷ്യ രാശിയെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഭഗവാൻ ശിവൻ…