കൂവളത്തില ശിവപ്രിയം.. എന്നാൽ ഈ ദിവസങ്ങളിൽ പറിച്ചാൽ ശിവകോപം..
Rituals

കൂവളത്തില ശിവപ്രിയം.. എന്നാൽ ഈ ദിവസങ്ങളിൽ പറിച്ചാൽ ശിവകോപം..

ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണ് കൂവളത്തില.കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണു വിന്യസിച്ചിരിക്കുന്നത്. വിഷശമനശക്തിയുളള കൂവളം ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ്. കൂവളത്തിലയിലൂടെ ജന്മാന്തരപാപങ്ങള്‍…