ഗുരുവായൂർ ഏകാദശി നാളെ.. വ്രതം നോൽക്കുന്നത് എങ്ങിനെ?
ഏകാദശി വ്രതം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിൻറെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി…