വെള്ളിയാഴ്ച സന്ധ്യകളിൽ ഈ സ്തോത്രം ജപിക്കുന്നവർക്ക്  ദാരിദ്ര്യ ദുഖം ഇല്ല…

വെള്ളിയാഴ്ച സന്ധ്യകളിൽ ഈ സ്തോത്രം ജപിക്കുന്നവർക്ക് ദാരിദ്ര്യ ദുഖം ഇല്ല…

മഹാലക്ഷ്മീ സഹസ്രനാമത്തിൽ നിന്നും തിരഞ്ഞെടുത്ത 108 ദിവ്യ നാമങ്ങൾ ഉൾപ്പെടുന്നതാണ് മഹാലക്ഷ്മീ അഷ്ടോത്തരം. ഇത് നാമാവലിയായും സ്തോത്രമായും ജപിച്ചു വരുന്നു. സ്തോത്ര രൂപത്തിലുള്ള മഹാലക്ഷ്മീ അഷ്ടോത്തര ശതം ജപിക്കുന്നത് അതീവ പുണ്യദായകമായി കരുതപ്പെടുന്നു. വെള്ളിയാഴ്ചകളിൽ ഈ സ്തോത്രം ജപിച്ചാൽ തലമുറകൾക്ക് പോലും ധന ധാന്യ സമൃദ്ധി ലഭിക്കുമെന്ന് ഫലശ്രുതിയിൽ പറയപ്പെട്ടിരിക്കുന്നു. അവരുടെ ഭവനങ്ങളിൽ മഹാലക്ഷ്മി അധിവസിക്കും.

മഹാലക്ഷ്മീ അഷ്ടോത്തരശത സ്തോത്രം

ധ്യാനം
വന്ദേ പദ്മകരാം പ്രസന്നവദനാം സൗഭാഗ്യദാം ഭാഗ്യദാം
ഹസ്താഭ്യാമഭയപ്രദാം മണിഗണൈർ നാനാവിധൈർഭൂഷിതാം .
ഭക്താഭീഷ്ടഫലപ്രദാം ഹരിഹര ബ്രഹ്മാദിഭിഃ സേവിതാം
പാർശ്വേ പങ്കജശംഖപദ്മനിധിഭിര്യുക്താം സദാ ശക്തിഭിഃ

https://www.youtube.com/watch?v=bCxpnyXPvQc&t=127s

സരസിജനയനേ സരോജഹസ്തേ ധവളതരാംശുകഗന്ധമാല്യശോഭേ .
ഭഗവതി ഹരിവല്ലഭേ മനോജ്ഞേ ത്രിഭുവനഭൂതികരി പ്രസീദ മഹ്യം .

പ്രകൃതിം വികൃതിം വിദ്യാം സർവഭൂതഹിതപ്രദാം .
ശ്രദ്ധാം വിഭൂതിം സുരഭിം നമാമി പരമാത്മികാം .

വാചം പദ്മാലയാം പദ്മാം ശുചിം സ്വാഹാം സ്വധാം സുധാം .
ധന്യാം ഹിരൺമയീം ലക്ഷ്മീം നിത്യപുഷ്ടാം വിഭാവരീം

അദിതിം ച ദിതിം ദീപ്താം വസുധാം വസുധാരിണീം .
നമാമി കമലാം കാന്താം കാമാക്ഷീം ക്രോധസംഭവാം 
അനുഗ്രഹപദാം ബുദ്ധിമനഘാം ഹരിവല്ലഭാം .
അശോകാമമൃതാം ദീപ്താം ലോകശോകവിനാശിനീം .

നമാമി ധർമനിലയാം കരുണാം ലോകമാതരം .
പദ്മപ്രിയാം പദ്മഹസ്താം പദ്മാക്ഷീം പദ്മസുന്ദരീം .

പദ്മോദ്ഭവാം പദ്മമുഖീം പദ്മനാഭപ്രിയാം രമാം .
പദ്മ മാലാധരാം ദേവീം പദ്മിനീം പദ്മഗന്ധിനീം .

പുണ്യഗന്ധാം സുപ്രസന്നാം പ്രസാദാഭിമുഖീം പ്രഭാം .
നമാമി ചന്ദ്രവദനാം ചന്ദ്രാം ചന്ദ്രസഹോദരീം .

ചതുർഭുജാം ചന്ദ്രരൂപാമിന്ദിരാമിന്ദുശീതളാം  .
ആഹ്ളാദജനനീം പുഷ്ടിം ശിവാം ശിവകരീം സതീം .

വിമലാം വിശ്വജനനീം തുഷ്ടിം ദാരിദ്ര്യനാശിനീം .
പ്രീതിപുഷ്കരിണീം ശാന്താം ശുക്ലമാല്യാംബരാം ശ്രിയം .

ഭാസ്കരീം ബില്വനിലയാം വരാരോഹാം യശസ്വിനീം .
വസുന്ധരാമുദാരാംഗാം ഹരിണീം ഹേമമാലിനീം .

ധനധാന്യകരീം സിദ്ധിം സദാ സൗമ്യാം ശുഭപ്രദാം .
നൃപവേശ്മഗതാനന്ദാം വരലക്ഷ്മീം വസുപ്രദാം .

ശുഭാം ഹിരണ്യപ്രാകാരാം സമുദ്രതനയാം ജയാം .
നമാമി മംഗലാം ദേവീം വിഷ്ണുവക്ഷഃസ്ഥലസ്ഥിതാം .

വിഷ്ണുപത്നീം പ്രസന്നാക്ഷീം നാരായണസമാശ്രിതാം .
ദാരിദ്ര്യധ്വംസിനീം ദേവീം സർവോപദ്രവഹാരിണീം .

നവദുർഗാം മഹാകാളി൦  ബ്രഹ്മവിഷ്ണുശിവാത്മികാം .
ത്രികാലജ്ഞാനസമ്പന്നാം നമാമി ഭുവനേശ്വരീം .

ലക്ഷ്മീം ക്ഷീരസമുദ്രരാജതനയാം ശ്രീരംഗധാമേശ്വരീം
ദാസീഭൂതസമസ്തദേവവനിതാം ലോകൈകദീപാങ്കുരാം .
ശ്രീമന്മന്ദ കടാക്ഷലബ്ധവിഭവ ബ്രഹ്മേന്ദ്രഗംഗാധരാം ത്വാം
ത്രൈലോക്യകുടുംബിനീം സരസിജാം വന്ദേ മുകുന്ദപ്രിയാം .

മാതർനമാമി കമലേ കമലായതാക്ഷി
ശ്രീവിഷ്ണുഹൃത്കമലവാസിനി വിശ്വമാതഃ .
ക്ഷീരോദജേ കമലകോമലഗർഭഗൗരി ലക്ഷ്മി
പ്രസീദ സതതം നമതാം ശരണ്യേ .

ത്രികാലം യോ ജപേദ്വിദ്വാൻ ഷൺമാസം വിജിതേന്ദ്രിയഃ .
ദാരിദ്ര്യധ്വംസനം കൃത്വാ സർവമാപ്നോത്യ യത്നതഃ .

ദേവീനാമസഹസ്രേഷു പുണ്യമഷ്ടോത്തരം ശതം .
യേന ശ്രിയമവാപ്നോതി കോടിജന്മദരിദ്രതഃ .

ഭൃഗുവാരേ ശതം ധീമാൻ പഠേദ്വത്സരമാത്രകം .
അഷ്ടൈശ്വര്യമവാപ്നോതി കുബേര ഇവ ഭൂതലേ .

ദാരിദ്ര്യമോചനം നാമ സ്തോത്രമംബാപരം ശതം .
യേന ശ്രിയമവാപ്നോതി കോടിജന്മദരിദ്രിതഃ .

ഭുക്ത്വാ തു വിപുലാൻ ഭോഗാനസ്യാഃ സായുജ്യമാപ്നുയാത് .
പ്രാതഃകാലേ പഠേന്നിത്യം സർവദുഃഖോപശാന്തയേ .
പഠംസ്തു ചിന്തയേദ്ദേവീം സർവാഭരണഭൂഷിതാം .

ഇതി ശ്രീലക്ഷ്മ്യഷ്ടോത്തരശതനാമസ്തോത്രം സമ്പൂർണം

Rituals