സർവതും സാധിപ്പിക്കുന്ന വിഷ്ണു മന്ത്രം..

സർവതും സാധിപ്പിക്കുന്ന വിഷ്ണു മന്ത്രം..

ജഗത് സ്ഥിതി കാരകനായ ഭഗവാൻ വിഷ്ണുവിന്റെ അഞ്ചു മന്ത്രങ്ങളാണ് വിഷ്ണു പഞ്ചരൂപ മന്ത്രം എന്ന് അറിയപ്പെടുന്നത്. ഇത് നിത്യേന ജപിക്കാവുന്നതാണ്. ഏകാദശിയിലും വ്യാഴാഴ്ചകളിലും ജപിക്കുന്നത് ഫലസിദ്ധി വർധിപ്പിക്കും.

ആദ്യം ഗണപതിയേയും ലക്ഷ്മീ ദേവിയെയും സ്മരിക്കുക. പിന്നെ ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷര മന്ത്രം ജപിക്കുക. അതിനു ശേഷം വിഷ്ണു പഞ്ചരൂപ മന്ത്രം ജപിക്കാം.

ഓം അം വാസുദേവായ നമ:

ഓം ആം സങ്കർഷണായ നമ:

ഓം അം പ്രദ്യുമ്‌നായ നമ:

ഓം അ: അനിരുദ്ധായ നമ:

ഓം നാരായണായ നമ:

വിഷ്ണു അഷ്ടോത്തര ശത നാമം ജപിക്കുന്നതും അതീവ പുണ്യദായകമാകുന്നു.

ഓം അച്യുതായ നമഃ
ഓം അതീന്ദ്രായ നമഃ
ഓം അനാദിനിധനായ നമഃ
ഓം അനിരുദ്ധായ നമഃ
ഓം അമൃതായ നമഃ
ഓം അരവിന്ദായ നമഃ
ഓം അശ്വത്ഥായ നമഃ
ഓം ആദിത്യായ നമഃ
ഓം ആദിദേവായ നമഃ
ഓം ആനന്ദായ നമഃ – 10


ഓം ഈശ്വരായ നമഃ
ഓം ഉപേന്ദ്രായ നമഃ
ഓം ഏകസ്‌മൈ നമഃ
ഓം ഓജസ്‌തേജോ ദ്യുതിധരായ നമഃ
ഓം കുമുദായ നമഃ
ഓം കൃതഞ്ജായ നമഃ
ഓം കൃഷ്ണായ നമഃ
ഓം കേശവായ നമഃ
ഓം ക്ഷേത്രജ്ഞായ നമഃ
ഓം ഗദാധരായ നമഃ – 20

ഓം ഗരുഡധ്വജായ നമഃ
ഓം ഗോപതയേ നമഃ
ഓം ഗോവിന്ദായ നമഃ
ഓം ഗോവിദാംപതയേ നമഃ
ഓം ചതുര്‍ഭുജായ നമഃ
ഓം ചതുര്‍വ്യൂഹായ നമഃ
ഓം ജനാര്‍ദ്ദനായ നമഃ
ഓം ജ്യേഷ്ടായ നമഃ
ഓം ജ്യോതിരാദിത്യായ നമഃ
ഓം ജ്യോതിഷേ നമഃ – 30


ഓം താരായ നമഃ
ഓം ദമനായ നമഃ
ഓം ദാമോദരായ നമഃ
ഓം ദീപ്തമൂര്‍ത്തയേ നമഃ
ഓം ദുഃസ്വപ്നനാശനായ നമഃ
ഓം ദേവകീനന്ദനായ നമഃ
ഓം ധനഞ്ജയായ നമഃ
ഓം നന്ദിനേ നമഃ
ഓം നാരായണായ നമഃ
ഓം നാരസിംഹവപുഷേനമഃ – 40
ഓം പത്മനാഭായ നമഃ
ഓം പദ്മിനേ നമഃ
ഓം പരമേശ്വരായ നമഃ
ഓം പവിത്രായ നമഃ
ഓം പ്രദ്യുമ്‌നായ നമഃ
ഓം പ്രണവായ നമഃ
ഓം പുരന്ദരായ നമഃ
ഓം പുരുഷായ നമഃ
ഓം പുണ്ഡരീകാക്ഷായ നമഃ
ഓം ബൃഹദ് രൂപായ നമഃ – 50

ഓം ഭക്തവത്സലായ നമഃ
ഓം ഭഗവതേ നമഃ
ഓം മധുസൂദനായ നമഃ
ഓം മഹാദേവായ നമഃ
ഓം മഹാമായായ നമഃ
ഓം മാധവായ നമഃ
ഓം മുക്താനാം പരമാഗതയേ നമഃ
ഓം മുകുന്ദായ നമഃ
ഓം യജ്ഞഗുഹ്യായ നമഃ
ഓം യജ്ഞപതയേ നമഃ – 60

ഓം യജ്ഞാജ്ഞായ നമഃ
ഓം യജ്ഞായ നമഃ
ഓം രാമായ നമഃ
ഓം ലക്ഷ്മീപതയേ നമഃ
ഓം ലോകാദ്ധ്യക്ഷായ നമഃ
ഓം ലോഹിതാക്ഷായ നമഃ
ഓം വരദായ നമഃ
ഓം വര്‍ദ്ധനായ നമഃ
ഓം വരാരോഹായ നമഃ
ഓം വസുപ്രദായ നമഃ – 70

ഓം വസുമനസേ നമഃ
ഓം വ്യക്തിരൂപായ നമഃ
ഓം വാമനായ നമഃ
ഓം വായുവാഹനായ നമഃ
ഓം വിക്രമായ നമഃ
ഓം വിഷ്ണവേ നമഃ
ഓം വിഷ്വക്‌സേനായ നമഃ
ഓം വൃഷോദരായ നമഃ
ഓം വേദവിദേ നമഃ
ഓം വേദാംഗായ നമഃ – 80

ഓം വേദായ നമഃ
ഓം വൈകുണ്ഠായ നമഃ
ഓം ശരണായ നമഃ
ഓം ശാന്തായ നമഃ
ഓം ശാര്‍ങ്ഗധന്വനേ നമഃ
ഓം ശാശ്വതസ്ഥാണവേ നമഃ
ഓം ശിഖണ്ഡിനേ നമഃ
ഓം ശിവായ നമഃ
ഓം ശ്രീകരായ നമഃ
ഓം ശ്രീനിവാസായ നമഃ – 90

ഓം ശ്രീമതേ നമഃ
ഓം ശുഭാംഗായ നമഃ
ഓം ശ്രുതിസാഗരായ നമഃ
ഓം സങ്കര്‍ഷണായ നമഃ
ഓം സദായോഗിനേ നമഃ
ഓം സര്‍വ്വതോമുഖായ നമഃ
ഓം സര്‍വ്വേശ്വരായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സ്‌കന്ദായ നമഃ
ഓം സാക്ഷീണേ നമഃ – 100

ഓം സുദര്‍ശനായ നമഃ
ഓം സുരാനന്ദായ നമഃ
ഓം സുലഭായ നമഃ
ഓം സൂക്ഷ്മായ നമഃ
ഓം ഹരയേ നമഃ
ഓം ഹിരണ്യഗര്‍ഭായ നമഃ
ഓം ഹിരണ്യനാഭായ നമഃ
ഓം ഋഷികേശായ നമഃ – 108

ഓം നാരായണായ നമഃ

Focus Rituals