കാല ദോഷങ്ങൾ അകറ്റുന്ന കാലഭൈരവൻ
ഭൈരവമൂര്‍ത്തികളില്‍ കാലരൂപത്തിലുള്ള പ്രധാനമൂര്‍ത്തിയാണ് കാലഭൈരവന്‍. കാശിയിലാണ് പ്രധാന കാലഭൈരവക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്. കാശിക്ഷേത്രനഗരത്തിന്റെ മുഖ്യകാവല്‍ ദൈവമാകുന്നു കാലഭൈരവന്‍. ദേഹം മുഴുവന്‍ സര്‍പ്പങ്ങളാല്‍ ചുറ്റപ്പെട്ടവനും ത്രിശൂലം, ഉടുക്ക്, പാശം,…










