സർപ്പകോപം മാറാൻ പരിഹാരങ്ങൾ
ജീവിതത്തിലെ മാറാ ദുരിതങ്ങളില്‍നിന്നും രക്ഷ നേടുവാൻ സര്‍പ്പദേവതാപ്രീതിപോലെ ഫലപ്രദമായ മറ്റൊരു മാർഗമില്ല. മാറാവ്യാധികള്‍, ശമനം വരാത്ത അസുഖങ്ങള്‍, സന്താനദുരിതം, അകാലമൃത്യു, ബന്ധുജനകലഹം തുടങ്ങിയ ദുരിതങ്ങള്‍ ആർക്കും പ്രയാസമുണ്ടാക്കുന്നതാണ്.…










