ദൃഷ്ടി-ശത്രു ദോഷങ്ങൾ അകലാൻ ഈ പുഷ്പാഞ്ജലി ഉത്തമം.
ഗൃഹദോഷം, ദൃഷ്ടി ദോഷം ശാപദോഷം എന്നിവയിൽ നിന്ന് മോചനം ലഭിക്കുവാൻ ഏറ്റവും ലളിതവും ഉത്തമവും ആയ വഴിപാടുകളിൽ ഒന്നാണ് ഗുരുതി പുഷ്പാഞ്ജലി. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, ഭയം, മാനസിക പ്രശ്നങ്ങൾ, കടം എന്നിവയിൽ നിന്നുള്ള മോചനം എന്നിവയും ഇതിന്റെ ഫലസിദ്ധിയാണ്. വിവാഹം നടക്കാൻ കാലതാമസം, ജോലി സംബന്ധമായ പ്രശ്നങ്ങൾ, സാമ്പത്തിക ബാധ്യതകൾ എന്നിവ വരുന്ന കുറക്കുന്നതിനും ഇത് നടത്താറുണ്ട്. രക്ത സമാനമായി തന്ത്രശാസ്ത്രത്തിൽ പറയുന്ന ചുണ്ണാമ്പ്,മഞ്ഞൾ എന്നിവ ചേർത്ത ദ്രവ്യത്തിൽ ചുവന്നതോ വെളുത്തതോ ആയ പുഷ്പങ്ങൾ കൊണ്ട് ഭദ്രകാളിക്ക് പ്രസന്ന പൂജാ വേളയിൽ നടത്തുന്ന പുഷ്പാഞ്ജലിയാണ് ഗുരുതി പുഷ്പാഞ്ജലി. വഴിപാടുകാരന്റെ പേരും നാലും സങ്കൽപ്പിച്ചു 41 തവണ മന്ത്രജപത്തോടെയാണ്…
ശ്രീകൃഷ്ണ ജാതകം- ഒരു ജ്യോതിഷ പരിചിന്തനം
ഇരുപത്തിയെട്ടാം മഹായുഗത്തിലെ ദ്വാപരയുഗത്തിലാണ് ശ്രീ കൃഷ്ണജനനമെന്ന് വിഷ്ണുപുരാണത്തില്‍ പരാമര്‍ശിക്കുന്നു. കൃഷ്ണന് 125 വര്‍ഷം ജീവിച്ചതായി ഭാഗവതം ദ്വിതീയസ്കന്ധം ആറാം അധ്യായത്തില്‍ പറയുന്നു. ഭാഗവതം രണ്ടാം സ്കന്ധം ഏഴാം അദ്ധ്യായത്തിലെ രണ്ടാം ശ്ലോകത്തില്‍ കൃഷ്ണന് സ്വര്‍ഗാരോഹണം ചെയ്തപ്പോഴാണ് കലി ഭൂമിയില്‍ പ്രവേശിച്ചതെന്നു പറയുന്നു. 3102 ബിസിയില്‍ നിന്ന് 126 വര്‍ഷം പിന്നിലേക്ക് എടുത്താണ് 3228 ലാണ് കൃഷ്ണ ജനനമെന്നു പറയുന്നതിന്റെ യുക്തി ഇതാണ്. പ്രകാരം എന്നാല്‍ ബിസി 3102 ഫെബ്രുവരി 17നും 18നും ഇടയില്‍ ഉജ്ജയിനിയിലെ അര്‍ധരാത്രിക്കാണ് കലിയുഗാരംഭം എന്ന് ആര്യഭടീയകാരകന്‍ സമര്‍ഥിക്കുന്നു .(ഭഗവാന് ശ്രീകൃഷ്ണന് സ്വര്‍ഗാരോഹണം ചെയ്ത ഉടനെയല്ല, യുധിഷ്ഠിരന് മഹാപ്രസ്ഥാനത്തിനു പോയ വ്യാഴാഴ്ച മുതല്ക്കാണ് കലിയുഗാരംഭം എന്ന് ആര്യഭടീയം) ബി. സി 3228…
ശ്രീചക്രം വീട്ടിൽ സൂക്ഷിച്ചാൽ ഗുണഫലങ്ങൾ ഇതൊക്കെ…
ശ്രീ ചക്രം ഏറ്റവും ശുഭകരവും പ്രധാനപ്പെട്ടതും ശക്തവുമായ യന്ത്രങ്ങളില്‍ ഒന്നാണ്. ഇത് നല്‍കുന്നത് നേട്ടങ്ങള്‍ മിക്കവാറും എല്ലാവര്ക്കും ഇത് പ്രയോജനകരമാണെന്ന് തെളിയിക്കുന്നു. എല്ലാ ലൗകിക മോഹങ്ങളും കൈവരിക്കാനും ആന്തരിക പ്രപഞ്ചശക്തികളിലൂടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാനുമുള്ള ഉറവിടമാണിത്. സമ്പത്തിനായുള്ള ഏറ്റവും മികച്ച ഉപകരണമായി ഇത് വീടുകളിലും ഓഫീസ് മുറികളിലും വയ്ക്കുന്നു. ശ്രീ ചക്രം തികവും ആത്മീയവുമായ സമ്പത്ത് നല്കുന്നു. എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിനും മെച്ചപ്പെട്ട ജീവിതം കൈവരുത്തുന്നതിനുമുള്ള ശക്തിയുണ്ട് ഈ യന്ത്രത്തിന്. ബിന്ദു ത്രികോണ വസുകോണ ദശാരയുഗ്മ മന്വശ്ര നാഗദള ഷോഡശ കര്‍ണികാരം വൃത്തത്രയഞ്ച ധരണീ സദന ത്രയഞ്ച- ശ്രീചക്രമേതദുഭിതം ത്രിപുരാംബികായാഃ അതായത് ബിന്ദു, ത്രികോണം, അഷ്ടകോണം, അന്തര്‍ദശകോണം, ബഹിര്‍ദശകോണം,…















