Friday, December 19, 2025

Home

മാസപിറന്നാള്‍ ദിനത്തില്‍ ഈ പൂജ നടത്തിയാല്‍ ദോഷങ്ങൾ എല്ലാം മാറും.

മാസപിറന്നാള്‍ ദിനത്തില്‍ ഈ പൂജ നടത്തിയാല്‍ ദോഷങ്ങൾ എല്ലാം മാറും.

ക്ഷേത്രങ്ങളിലും വീടുകളിലും ദേവീപ്രീതിക്കായി നടത്തുന്ന പ്രധാന പൂജയാണ് ഭഗവതി സേവ. സന്ധ്യാ സമയം കഴിഞ്ഞ് നടത്തുന്ന ഈ സാത്വിക  പൂജ ദുര്‍ഗാദേവിയെ ആവാഹിച്ചാണ് നടത്തുന്നത്.  വ്യക്തികള്‍ക്കോ കുടുംബത്തിന് ഒന്നാകെയോ ആയുരാരോഗ്യ സൗഖ്യത്തിനും ക്ഷേമൈശ്വര്യങ്ങള്‍ക്കുമായി ഭഗവതി സേവ നടത്താം. ചെറിയ രീതിയിലും ത്രികാലപൂജയായുമെല്ലാം ഭഗവതി സേവ നടത്താറുണ്ട്.  മാസപിറന്നാള്‍ ദിനത്തില്‍ നടത്തിയാല്‍ എല്ലാം ദോഷങ്ങളും മാറും. ദോഷങ്ങളുടെ തീവ്രതയനുസരിച്ച് മൂന്ന് ഏഴ്, പന്ത്രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി ചെയ്യാവുന്നതാണ്.   വീടുകളില്‍ കര്‍ക്കിടകമാസത്തിൽ ഭഗവതിസേവ ചെയ്യാറുള്ളത്. ദേവപ്രീതികരങ്ങളായ കര്‍മങ്ങളില്‍ മഹത്തരമാണിത്. ജന്മദിനത്തില്‍ ഭഗവതി സേവ നടത്തിയാല്‍ ഒരു വര്‍ഷത്തേക്ക് ദേവീ കടാക്ഷമുണ്ടാകുമെന്നാണ് വിശ്വാസം. വിഘ്‌നങ്ങളെല്ലാം മാറും. സമ്പത്തു വര്‍ധിക്കും. ഉദ്ദിഷ്ട ഫലപ്രാപ്തി…

ഈ യോഗമുണ്ടെങ്കിൽ ജീവിത വിജയം..!

ഈ യോഗമുണ്ടെങ്കിൽ ജീവിത വിജയം..!

ജാതക യോഗങ്ങളിൽ വച്ച് വളരെയേറെ പ്രധാനപ്പെട്ടതാണ് ഗജകേസരിയോഗം. ചന്ദ്ര കേന്ദ്രത്തിൽ ( 1, 4, 7, 10 ) വ്യാഴം വരുമ്പോളാണ് ഗജകേസരിയോഗം ഉണ്ടാകുന്നത്. ചന്ദ്രനും വ്യാഴത്തിനും ബലമുണ്ടെങ്കിൽ ഈ യോഗം പൂർണ്ണഫലപ്രദമായിരിക്കും. ബലം കുറവാണെങ്കിൽ യോഗം അനുഭവത്തിൽ കുറയാനോ പ്രയോജനം ചെയ്യപ്പെടാനോ സാധ്യതയുണ്ട്. ഗജമെന്നാൽ ആനയും കേസരിയെന്നാൽ സിംഹവും ആണ്. ഇവിടെ ഏതാണ് ആന? ഏതാണ് സിംഹം എന്നൊരു സംശയം ഉണ്ടാകാം. മനസ്സ് ആണ് ആന. മനസ്സിന്‍റെ വലിപ്പം ആര്‍ക്കും അളക്കാന്‍ പറ്റില്ല. അപ്രകാരം തന്നെ അതിന്‍റെ ചാപല്യവും. മനസ്സിന്‍റെ കാരകനാണ് ചന്ദ്രന്‍. മനസ്സ് ആനയെപ്പോലെയാണ്. വലിപ്പം ഉണ്ടെങ്കിലും ഏകാഗ്രതയില്ല. എന്നാല്‍ സിംഹം ആനയെ അപേക്ഷിച്ച് ചെറുതാണ്.…

ജൂൺ 4 മുതൽ ശനി വക്രഗതിയിൽ.. അറിയാം എല്ലാ നാളുകാരുടെയും ഗുണദോഷങ്ങൾ..

ജൂൺ 4 മുതൽ ശനി വക്രഗതിയിൽ.. അറിയാം എല്ലാ നാളുകാരുടെയും ഗുണദോഷങ്ങൾ..

എല്ലാ രാശിക്കാര്‍ക്കും ശനിയുടെ മാറ്റവും ചലന വ്യതിയാനങ്ങളും വളരെ പ്രത്യേകതയുള്ളതായിരിക്കും. ജൂണ്‍ 4 മുതല്‍ ശനിദേവന്‍ തന്റെ സഞ്ചാരപാതയില്‍ പിറകോട്ടു സഞ്ചരിക്കാൻ തുടങ്ങും. 2022 ഏപ്രില്‍ 29 മുതലാണ് ശനി തന്റെ സ്വക്ഷേത്രമായ കുംഭത്തില്‍ സ്ഥിതി ചെയ്യുന്നത്. മകരം, കുംഭം എന്നീ രാശികളെയാണ് ശനി ദേവന്‍ ഭരിക്കുന്നത്. ഒരു ഗ്രഹം പിന്നോട്ട് പോകുമ്പോഴെല്ലാം അതായത്, അത് വിപരീത ദിശയിലേക്ക് നീങ്ങാന്‍ തുടങ്ങുമ്പോള്‍ അത് ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങുന്നു. ചില രാശിക്കാര്‍ക്ക് ശനിയുടെ ഈ വിപരീത ചലനം ദോഷഫലങ്ങള്‍ നല്‍കും, അതേ സമയം ചിലര്‍ക്ക് ജീവിതത്തില്‍ ഭാഗ്യവും ഗുണാനുഭവങ്ങളും കൊണ്ടുവരും. കുംഭം രാശിയില്‍ ശനിയുടെ വക്രഗതി സഞ്ചാരം…