ഈ നാളുകളിൽ ജനിച്ച സ്ത്രീകൾ ദാമ്പത്യ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.
ദാമ്പത്യ ജീവിതത്തിൽ നക്ഷത്രങ്ങൾക്ക് വളരെ ഏറെ പ്രാധാന്യം നല്കി വരുന്നു. ഗ്രഹങ്ങളോളം തന്നെ അവയ്ക്ക് പ്രാധാന്യം ഉണ്ടെന്ന് മാധവീയത്തിൽ സൂചിപ്പിക്കുന്നു. ഹോരാ ശാസ്ത്രം മുതലായ ആധികാരിക ഗ്രന്ഥങ്ങളിൽ…