വാരഫലം : 2023 മാർച്ച് 05 മുതൽ 11 വരെ
അശ്വതി: കർമ്മരംഗത്ത് മത്സരം.കുടുംബത്തിൽ വിവാഹനിശ്ചയം. മേലധികാരികളിൽ നിന്ന് കാര്യമറിയാതെ കുറ്റാരോപണം. യാത്രാക്ളേശം.അപ്രതീക്ഷിതമായി ഉദ്യോഗക്കയറ്റം. ഭരണി: സ്ഥാനചലനം.ശത്രുഭയം. അപ്രതീക്ഷിതമായി ഭാഗ്യക്കുറി ലഭിക്കും.വിദേശയാത്ര. രാഷ്ട്രീയ സംഘട്ടനങ്ങൾ.കാർത്തിക: സത്കീർത്തി. വ്യവസായ വ്യാപാര…