ജ്യോതിഷത്തിൽ പ്രവചനങ്ങൾ നടത്തുന്നതെങ്ങനെ? അറിയാം ഭാവങ്ങളുടെ പ്രാധാന്യം.
Astrology

ജ്യോതിഷത്തിൽ പ്രവചനങ്ങൾ നടത്തുന്നതെങ്ങനെ? അറിയാം ഭാവങ്ങളുടെ പ്രാധാന്യം.

ജ്യോതിഷത്തിൽ ഒരാളുടെ ഗ്രഹനില വിശകലനം ചെയ്തു ഫലപ്രവചനം സാധ്യമാകണമെങ്കിൽ ലഗ്നം കൃത്യമായിരിക്കണം. ഒരു ശിശു ജനിക്കുന്ന സമയത്തെ ഉദയരാശിയാണ് ലഗ്നം. ഗ്രഹനിലയിൽ "ല" എന്ന അക്ഷരം കൊണ്ട്…