ഈ ശിവക്ഷേത്രത്തിൽ തൊഴുതു പ്രാർത്ഥിച്ചാൽ ശത്രുശല്യം അകലും..!
പടിഞ്ഞാറ് ദർശനമായി ശിവപ്രതിഷ്ഠയുളള ക്ഷേത്രങ്ങൾ കുറവാണ്. അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ് എറണാകുളത്തപ്പൻ ക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിതമായ നൂറ്റെട്ട് ശിവാലയങ്ങളിൽ വളരെ പ്രധാനമായ ഒന്നാണ് എറണാകുളത്തെ ശിവക്ഷേത്രം. നഗരമദ്ധ്യത്തിൽ…