ശനിയാഴ്ച വ്രതം ഇങ്ങനെ അനുഷ്ഠിച്ചോളൂ.. ശനിദോഷം അകലും.
ശനിദേവനും ശാസ്താവിനും പ്രീതിയുള്ള ദിവസമാണ് ശനിയാഴ്ച. ഏഴരശ്ശനി,കണ്ടകശ്ശനി തുടങ്ങിയ ശനിദശാകാലദോഷങ്ങൾ അകലാൻ ശനിയാഴ്ച വ്രതമനുഷ്ഠിക്കാം.പുലർച്ചെ കുളിച്ച് ക്ഷേത്ര ദർശനം നടത്തി ശാസ്താസ്തുതികളും ശനീശ്വര സ്തുതികളും പാരായണം ചെയ്യണം.…