വാരഫലം 2023 മെയ് 14  മുതൽ 20 വരെ
Focus Predictions

വാരഫലം 2023 മെയ് 14 മുതൽ 20 വരെ

അശ്വ​തി​:​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​ഭ​ഗീ​ര​ഥ​പ്ര​യ​ത്നം​ ​ന​ട​ത്തു​ക​യും​ ​അ​തി​ൽ​ ​വി​ജ​യി​ക്കു​ക​യും​ ​ചെ​യ്യും.​ ​ശ​ത്രു​ജ​യം.​ ​ആ​ത്മീ​യ​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​അം​ഗീ​കാ​ര​വും​ ​പു​ര​സ്കാ​ര​ങ്ങ​ളും ലഭിക്കും​.ഭ​ര​ണി​ ​:​ ​പു​തി​യ​ ​കൂ​ട്ടു​കെ​ട്ടു​മൂ​ലം​ ​ഗു​ണാ​നു​ഭ​വം.​ ​വി​ല​പ്പെ​ട്ട​…