2021 ഏപ്രിൽ 06 ന് രാത്രി വ്യാഴം മകരത്തിൽ നിന്നും കുംഭത്തിലേക്ക് രാശി മാറുന്നു. സെപ്റ്റംബർ 15 വരെ അവിടെ തുടരും. നവഗ്രഹങ്ങളില്‍ വച്ച് മനുഷ്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഒരു ജാതകത്തിലെ അനുഭവഗുണം, ഭാഗ്യം, ദൈവാധീനം എന്നിവയെല്ലാം വ്യാഴത്തെ കൊണ്ടാണ് ചിന്തിക്കുന്നത്. വ്യാഴം ചാരവശാൽ 2, 4, 5, 7, 9, 11 എന്നീ ആറു ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ ഗുണഫലവും 1, 3, 6. 8. 10, 12 എന്നീ ഭാവങ്ങളിൽ കൂടെ സഞ്ചരിക്കുമ്പോൾ ദോഷഫലവും നൽകുന്നു എന്നതാണ് പൊതുവായ നിയമം. അറിയാം ഓരോ കൂറുകാരുടെയും വിശദ ഫലങ്ങൾ പ്രതിപാദിക്കുന്ന വീഡിയോ കാണാം..