ശിവ അഷ്ടോത്തരശത നാമാവലി

ശിവ അഷ്ടോത്തരശത നാമാവലി

Share this Post

ഭഗവാൻ ശിവനെ ഭജിക്കുവാൻ ഏറ്റവും അനുയോജ്യമായ 108 നാമങ്ങളാണ് ശിവ അഷ്ടോത്തര നാമാവലി. ശിവരാത്രിയിലും തിങ്കളാഴ്ചകളിലും പ്രദോഷങ്ങളിലും ഈ നാമാവലി ജപിക്കുന്നവർക്ക് ശിവനുഗ്രഹം നിശ്ചയമായും പ്രാപ്തമാകുന്നതാണ്. നിത്യേന ജപിക്കുന്നവർക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും.

ശ്രീശിവാഷ്ടോത്തരശതനാമാവലിഃ

കർപൂരഗൗരം കരുണാവതാരം സംസാരസാരം ഭുജഗേന്ദ്രഹാരം .
സദാ വസന്തം ഹൃദയാരവിന്ദേ ഭവം ഭവാനീസഹിതം നമാമി

ഓം അസ്യ ശ്രീശിവാഷ്ടോത്തരശതനാമസ്തോത്രമന്ത്രസ്യ നാരായണഋഷിഃ .
അനുഷ്ടുപ്ഛന്ദഃ . ശ്രീസദാശിവോ ദേവതാ . ഗൗരീ ഉമാ ശക്തിഃ .
ശ്രീസാംബസദാശിവപ്രീത്യർഥേ ജപേ വിനിയോഗഃ

ധ്യാനം
ശാന്താകാരം ശിഖരിശയനം നീലകണ്ഠം സുരേശം
വിശ്വധാരം സ്ഫടികസദൃശം ശുഭ്രവർണം ശുഭാംഗം .
ഗൗരീകാന്തം ത്രിതയനയനം യോഗിഭിർധ്യാനഗമ്യം
വന്ദേ ശംഭും ഭവഭയഹരം സർവലോകൈകനാഥം

ശിവ അഷ്ടോത്തരശത നാമാവലി II SHIVA ASHTOTHARA NAMAVALI II

നാമാവലിഃ .
ഓം ശിവായ നമഃ .
ഓം മഹേശ്വരായ നമഃ .
ഓം ശംഭവേ നമഃ .
ഓം പിനാകിനേ നമഃ .
ഓം ശശിശേഖരായ നമഃ .
ഓം വാമദേവായ നമഃ .
ഓം വിരൂപാക്ഷായ നമഃ .
ഓം കപർദിനേ നമഃ .
ഓം നീലലോഹിതായ നമഃ .
ഓം ശങ്കരായ നമഃ . 10


ഓം ശൂലപാണിനേ നമഃ .
ഓം ഖട്വാംഗിനേ നമഃ .
ഓം വിഷ്ണുവല്ലഭായ നമഃ .
ഓം ശിപിവിഷ്ടായ നമഃ .
ഓം അംബികാനാഥായ നമഃ .
ഓം ശ്രീകണ്ഠായ നമഃ .
ഓം ഭക്തവത്സലായ നമഃ .
ഓം ഭവായ നമഃ .
ഓം ശർവായ നമഃ .
ഓം ത്രിലോകേശായ നമഃ . 20


ഓം ശിതികണ്ഠായ നമഃ .
ഓം ശിവാപ്രിയായ നമഃ .
ഓം ഉഗ്രായ നമഃ .
ഓം കപാലിനേ നമഃ .
ഓം കാമാരയേ നമഃ .
ഓം അന്ധകാസുരസൂദനായ നമഃ .
ഓം ഗംഗാധരായ നമഃ .
ഓം ലലാടാക്ഷായ നമഃ .
ഓം കലികാലായ നമഃ .
ഓം കൃപാനിധയേ നമഃ . 30


ഓം ഭീമായ നമഃ .
ഓം പരശുഹസ്തായ നമഃ .
ഓം മൃഗപാണയേ നമഃ .
ഓം ജടാധരായ നമഃ .
ഓം കൈലാസവാസിനേ നമഃ .
ഓം കവചിനേ നമഃ .
ഓം കഠോരായ നമഃ .
ഓം ത്രിപുരാന്തകായ നമഃ .
ഓം വൃഷാംഗായ നമഃ .
ഓം വൃഷഭാരൂഢായ നമഃ . 40


ഓം ഭസ്മോദ്ധൂലിതവിഗ്രഹായ നമഃ .
ഓം സാമപ്രിയായ നമഃ .
ഓം സ്വരമയായ നമഃ .
ഓം ത്രയീമൂർതയേ നമഃ .
ഓം അനീശ്വരായ നമഃ .
ഓം സർവജ്ഞായ നമഃ .
ഓം പരമാത്മനേ നമഃ .
ഓം സോമസൂര്യാഗ്നിലോചനായ നമഃ .
ഓം ഹവിഷേ നമഃ .
ഓം യജ്ഞമയായ നമഃ . 50


ഓം സോമായ നമഃ .
ഓം പഞ്ചവക്ത്രായ നമഃ .
ഓം സദാശിവായ നമഃ .
ഓം വിശ്വേശ്വരായ നമഃ .
ഓം വീരഭദ്രായ നമഃ .
ഓം ഗണനാഥായ നമഃ .
ഓം പ്രജാപതയേ നമഃ .
ഓം ഹിരണ്യരേതസേ നമഃ .
ഓം ദുർധർഷായ നമഃ .
ഓം ഗിരിശായ നമഃ . 60


ഓം അനഘായ നമഃ .
ഓം ഭുജംഗഭൂഷണായ നമഃ .
ഓം ഭർഗായ നമഃ .
ഓം ഗിരിധന്വനേ നമഃ .
ഓം ഗിരിപ്രിയായ നമഃ .
ഓം കൃത്തിവാസസേ നമഃ .
ഓം പുരാരാതയേ നമഃ .
ഓം ഭഗവതേ നമഃ .
ഓം പ്രമഥാധിപായ നമഃ .
ഓം മൃത്യുഞ്ജയായ നമഃ . 70


ഓം സൂക്ഷ്മതനവേ നമഃ .
ഓം ജഗദ്വ്യാപിനേ നമഃ .
ഓം ജഗദ്ഗുരുവേ നമഃ .
ഓം വ്യോമകേശായ നമഃ .
ഓം മഹാസേനജനകായ നമഃ .
ഓം ചാരുവിക്രമായ നമഃ .
ഓം രുദ്രായ നമഃ .
ഓം ഭൂതപതയേ നമഃ .
ഓം സ്ഥാണവേ നമഃ .
ഓം അഹിർബുധ്ന്യായ നമഃ . 80


ഓം ദിഗംബരായ നമഃ .
ഓം അഷ്ടമൂർതയേ നമഃ .
ഓം അനേകാത്മനേ നമഃ .
ഓം സാത്ത്വികായ നമഃ .
ഓം ശുദ്ധവിഗ്രഹായ നമഃ .
ഓം ശാശ്വതായ നമഃ .
ഓം ഖണ്ഡപരശവേ നമഃ .
ഓം രജസേ നമഃ .
ഓം പാശവിമോചനായ നമഃ .
ഓം മൃഡായ നമഃ . 90


ഓം പശുപതയേ നമഃ .
ഓം ദേവായ നമഃ .
ഓം മഹാദേവായ നമഃ .
ഓം അവ്യയായ നമഃ .
ഓം ഹരയേ നമഃ .
ഓം ഭഗനേത്രഭിദേ നമഃ .
ഓം അവ്യക്തായ നമഃ .
ഓം ദക്ഷാധ്വരഹരായ നമഃ .
ഓം ഹരായ നമഃ .
ഓം പൂഷാദന്തഭിദേ നമഃ . 100


ഓം അവ്യഗ്രായ നമഃ .
ഓം സഹസ്രാക്ഷായ നമഃ .
ഓം സഹസ്രപദേ നമഃ .
ഓം അപവർഗപ്രദായ നമഃ .
ഓം അനന്തായ നമഃ .
ഓം താരകായ നമഃ .
ഓം പരമേശ്വരായ നമഃ .
ഓം ത്രിലോചനായ നമഃ . 108

.. ഇതി ശ്രീശിവരഹസ്യേ ഗൗരീനാരായണസംവാദേ
ശ്രീശിവാഷ്ടോത്തരശതനാമാവലിഃ സമാപ്തം


Share this Post
Focus Rituals