കണ്ടകശനി കൊണ്ടേ പോകൂ എന്ന് പറയുന്നതിൽ കാര്യമുണ്ടോ? ഇപ്പോൾ ആർക്കൊക്കെ കണ്ടകശനി എന്നറിയാം…
ജ്യോതിഷത്തില്‍ ശനിക്ക് വലിയ പ്രാധാന്യമാണുള്ളത്. ശനിദേവനെ നീതിയുടെ ദൈവം എന്നാണ് വിളിക്കുന്നത്. മനുഷ്യരുടെ പ്രവൃത്തിക്ക് അനുസരിച്ചാണ് ശനി ദേവന്റെ അനുഗ്രഹം സിദ്ധിക്കുക. ശനീശ്വരനെ പ്രീതിപ്പെടുത്തുകയാണെങ്കില്‍ ശനി കോപത്തില്‍…










