ഈ വഴിപാടുകൾ മഹാദേവന് സമർപ്പിച്ചാൽ ആഗ്രഹ സാധ്യം നിശ്ചയം..!
സര്‍വ്വ ജീവജാലങ്ങളുടെയും നാഥനാണ് ഭഗവാൻ പരമശിവൻ. അതുകൊണ്ട് തന്നെ ശിവനെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളില്ല എന്ന് വിശ്വസിക്കുന്നു. എങ്കിലും സവിശേഷമായി ശനി ,സൂര്യൻ, രാഹു പക്ഷബലമില്ലാത്ത ചന്ദ്രൻ എന്നിവയുടെ ദശാപഹാര കാലങ്ങളിൽ പതിവായി ശിവനെ ഭജിക്കുകയാണെങ്കിൽ എത്ര കടുത്ത ദോഷങ്ങളും അകന്നു പോകും എന്നത് വിശ്വാസികൾക്ക് അനുഭവമായി കാര്യമാണ്. പൊതുവേ ദശാസന്ധി കാലങ്ങൾ ദോഷകരമാണ്. അതിന് പരിഹാരമായി മൃത്യുജ്ഞയ ഹോമമാണ് ആചാര്യന്മാര്‍ പറയാറുള്ളത്. ശത്രുദോഷം, അപസ്മാര ബാധ. ദുഷ്ട ഗ്രഹ ബാധ മുതലായവയിൽ നിന്ന് മുക്തി നേടുന്നതിന് അഘോര ഹോമമോ അഘോര മന്ത്രം കൊണ്ട് പുഷ്പാഞ്ജലിയോ നടത്തണം. രുദ്രസൂക്ത പുഷ്പാഞ്ജലിയും ഇത്തരം ദോഷശാന്തിക്ക് ഉത്തമമാണ്. ശിവന് ഏറ്റവും പ്രിയപ്പെട്ടത്…
തൊഴില്‍ വൈഷമ്യവും ജ്യോതിഷ പരിഹാരങ്ങളും.
ഗോചരവശാല്‍ കര്‍മ ഭാവത്തിലൂടെ (പത്താം ഭാവം) ശനി, വ്യാഴം എന്നീ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന കാലം ഏവര്‍ക്കും തൊഴില്‍ സംബന്ധമായ വൈഷമ്യങ്ങള്‍ വരും എന്നതിന് വലിയ ഗവേഷണത്തിന്റെ ഒന്നും ആവശ്യമില്ല. മേടക്കൂറില്‍ ഉള്‍പ്പെട്ട അശ്വതി, ഭരണി, കാർത്തിക ആദ്യ പാദം എന്നീ നക്ഷത്രക്കരോടും, കാർത്തിക മുക്കാൽ , രോഹിണി, മകയിരം ആദ്യ പകുതി എന്നിവ ഉള്‍പ്പെടുന്നതായ ഇടവക്കൂറുകാരോടും സംസാരിച്ചാല്‍ അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നതായ തൊഴില്‍ ക്ലേശങ്ങളെ നമുക്ക് വിശദീകരിച്ചു തരും. എനിക്ക് ജോലിയോ ബിസിനെസ്സോ കൂടുതല്‍ യോജിക്കുക? പലരും ചോദിക്കുന്ന ചോദ്യമാണിത്. ചിലര്‍ തൊഴിലില്‍ ശോഭിക്കും. ചിലര്‍ വ്യാപാര വ്യവസായാദികളിലൂടെ ധനവാന്മാരാകുന്നു. മറ്റു ചിലരാകട്ടെ മുടക്ക് മുതല്‍ പോലും നഷ്ടപ്പെട്ട…
ഹനുമാനെ നിത്യം സ്മരിച്ചാൽ ലഭിക്കുന്നത് ഈ എട്ടു ഗുണങ്ങൾ..
ഹനുമാൻ സ്വാമിയിലുള്ള വിശ്വാസം ഓരോ വ്യക്തിയുടേയും നന്‍മയേയും ബോധത്തേയും ഉണര്‍ത്തുന്നു. കൂടാതെ നമ്മുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും നീക്കി നമ്മെ മുന്നോട്ടു നയിക്കുന്നു എന്നു നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍, തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ തടസ്സം വിടാതെ പിന്തുടരുന്നവരാണെങ്കില്‍ ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ പ്രതിവിധി ഉണ്ടാകും. ശ്രീരാമസ്വാമിയുടെ ദാസനാണ് ഹനുമാന്‍ സ്വാമി. രാമനാമം ജപിക്കുന്നിടത്ത് ഹനുമാന്‍ സ്വാമിയുടെ സാന്നിദ്ധ്യം ഉണ്ടാകുന്നു. വൃത്തിയോടെയും ശുദ്ധിയോടേയും വേണം ഹനുമാന്‍ സ്വാമിയെ ഭജിക്കേണ്ടത്. ഹനുമാന്‍ സ്വാമിയെ പ്രീതിപ്പെടുത്താനായി ‘ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.’ എന്ന മന്ത്രം പതിവായി ജപിക്കുന്നത് വളരെ നല്ലതാണ്. തൊഴിൽ തടസ്സ നിവാരണത്തിനും ക്ലേശ പരിഹാരത്തിനും അത്യുത്തമമായ മന്ത്രമാണിത്.…














