ഓരോരുത്തർക്കും അവരവരുടെ ജന്മ രാശിയെ അടിസ്ഥാനമാക്കി ജീവിതത്തിൽ പല ഗുണ ദോഷങ്ങളും അനുഭവത്തിൽ വരും. ജ്യോതിഷപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച് ഓരോ ദിവസവും ഒരു നിശ്ചിത കാലയളവ് ഒരു രാശിചിഹ്നത്തിന് ശുഭമായി കണക്കാക്കപ്പെടുന്നു. അതുപോല തന്നെയാണ് മാസത്തിലെ ചില ദിവസങ്ങളും. 12 രാശികൾക്കും നല്ലതും മോശവുമായ അനുഭവങ്ങൾ ഉണ്ടാക്കുന്ന ദിവസങ്ങൾ ഓരോ മാസവും ഉണ്ടാകുന്നു. ഓരോ രാശിക്കാരുടെയും ഭാഗ്യദായകവും പ്രതികൂലവുമായ തീയതികളെ അറിയാം.
ഒരുകാര്യം ശ്രദ്ധിക്കുക: – ചില പ്രധാന കാര്യങ്ങളും ഉത്തര വാദിത്വങ്ങളും ദിവസം നോക്കാതെ ചെയ്യേണ്ടി വരും. അത് നമ്മുടെ ചുമതലയാണ്. തീയതികൾ നമുക്ക് തിരഞ്ഞെടുക്കാൻ അവസരവും സ്വാതന്ത്ര്യവും ഉള്ളപ്പോൾ മാത്രം ഭാഗ്യ ദിനങ്ങളെ ഓർക്കുക.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മേടം രാശിക്കാരുടെ ഭാഗ്യ തീയതികൾ ഇവയാണ്: 2, 3, 11, 12, 13, 21, 22, 29, 30, 31. നിർഭാഗ്യകരമായ തീയതികൾ : 19, 20, 23, 24, 27, 28.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഇടവം രാശിയുടെ ഭാഗ്യ ദിനങ്ങൾ: 7, 8, 16, 17, 18, 25, 26. നിർഭാഗ്യകരമായവ : 4, 5, 23, 24, 27, 28, 31.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനം രാശിക്കാരുടെ ഭാഗ്യ തീയതികൾ: 7, 8, 16, 17, 25, 26. മിഥുനം രാശിക്കാരുടെ നിർഭാഗ്യകരമായ തീയതികൾ : 4, 5, 23, 24, 27, 28, 31.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കർക്കിടകം രാശിക്കാരുടെ ഭാഗ്യ ദിനങ്ങൾ : 9, 19, 11, 19, 20, 27, 28. കർക്കിടകം രാശിക്കാരുടെ നിർഭാഗ്യകരമായ ദിവസങ്ങൾ : 2, 3, 6, 7, 8, 25, 26, 29, 30, 31.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിക്കാരുടെ ഭാഗ്യ ദിനങ്ങൾ : 2, 3, 12, 13, 21, 22, 29, 30. ചിങ്ങം രാശിക്കാരുടെ നിർഭാഗ്യകരമായ ദിനങ്ങൾ : 4, 5, 6, 9, 10, 27, 28.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കന്നി രാശിക്കാരുടെ ഭാഗ്യ ദിവസങ്ങൾ: 4, 5, 14, 15, 16, 23, 24. കന്നി രാശിക്കാരുടെ നിർഭാഗ്യകരമായ തീയതികൾ : 2, 3, 7, 8, 11, 12, 13, 29, 30.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാം രാശിക്കാരുടെ ഭാഗ്യ തീയതികൾ : 7, 8, 17, 18, 25, 26. തുലാം രാശിക്കാരുടെ നിർഭാഗ്യകരമായ തീയതികൾ : 4, 5, 9, 10, 11, 14, 15, 31.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാരുടെ ഭാഗ്യ തീയതികൾ : 9, 10, 19, 20, 27, 28. വൃശ്ചികം രാശിക്കാരുടെ നിർഭാഗ്യകരമായ തീയതികൾ : 6, 7, 8, 12, 13, 16, 17, 18.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനു രാശിക്കാരുടെ ഭാഗ്യ ദിനങ്ങൾ: 2, 3, 12, 13, 21, 22, 29, 30, 31. ധനു രാശിയുടെ നിർഭാഗ്യകരമായ ദിനങ്ങൾ ഇവയാണ്: 9, 10, 14, 15, 16, 19, 20.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരം രാശിക്കാരുടെ ഭാഗ്യ തീയതികൾ ഇവയാണ്: 4, 5, 6, 14, 15, 23, 24, 31. മകരം രാശിക്കാരുടെ അശുഭകര ദിനങ്ങൾ: 11, 12, 17, 18, 21, 22.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭം രാശിക്കാരുടെ നല്ല ദിനങ്ങൾ : 6, 7, 8, 17, 18, 25, 26. കുംഭം രാശിക്കാർ ശ്രദ്ധിക്കേണ്ട ദിനങ്ങൾ : 14, 15, 19, 20, 23, 24.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാരുടെ ഭാഗ്യ തീയതികൾ: 9, 10, 11, 19, 27, 28. മീനം രാശിക്കാരുടെ നിർഭാഗ്യകരമായ തീയതികൾ: 16, 17, 18, 21, 22, 25, 26.