നിങ്ങൾക്ക് അനുകൂലമായ നക്ഷത്രങ്ങൾ ഏതൊക്കെയാണ്?
ഒരാളുടെ ജന്മ നക്ഷത്രം ശുഭകാര്യങ്ങള്‍ തുടങ്ങുവാന്‍ അയാള്‍ക്ക് യോജിച്ച ദിവസമല്ല.ജന്മ നക്ഷത്രത്തിന്റെ രണ്ടാം നക്ഷത്രത്തെ സമ്പത് നക്ഷത്രമെന്നും മൂന്നാമത് വരുന്നതിനെ വിപത് നക്ഷത്രമെന്നും പറയുന്നു.മൂന്നാമത്തെയും അഞ്ചാമത്തെയും ഏഴാമത്തെയും…










