ചൊവ്വ, വെള്ളി ദിനങ്ങളിൽ ഈ ധ്യാന ശ്ലോകം ജപിച്ചാൽ അഭിവൃദ്ധിയും ആഗ്രഹ സാധ്യവും.

ചൊവ്വ, വെള്ളി ദിനങ്ങളിൽ ഈ ധ്യാന ശ്ലോകം ജപിച്ചാൽ അഭിവൃദ്ധിയും ആഗ്രഹ സാധ്യവും.

ചൊവ്വ, വെള്ളി ദിനങ്ങളിൽ ഭദ്രകാളിയുടെ ഈ ധ്യാന ശ്ലോകം ഭക്തിയോടെ ജപിച്ചാൽ എല്ലാ തടസ്സങ്ങളും അകലും. ജീവിതം അഭിവൃദ്ധമാകും. ആഗ്രഹങ്ങൾ സാധ്യമാകും. രോഗികൾക്ക് ആരോഗ്യലബ്ധി ഉണ്ടാകും.

ശത്രുക്കളുടെ പരിശ്രമങ്ങൾ പരാജയപ്പെടും. മനസ്സിന് ഊർജ്ജവും ആത്മവിശ്വാസവും വർദ്ധിക്കും.

ദേവിയുടെ തിരുണാടയില് നിന്നു ജപിക്കുന്നത് ഏറ്റവും ഫലപ്രദം. സ്വഭവനത്തിൽ നിലവിളക്ക് കൊളുത്തി അതിൻ മുന്നില് ഇരുന്നും ജപിക്കാം. 18 തവണ ജപിക്കുന്നത് അത്യുത്തമം. ഒരു തവണയെങ്കിലും ജപിക്കാൻ കഴിഞ്ഞാലും പുണ്യം തന്നെ. ധ്യാന ശ്ലോകത്തിന്റെ അർഥം വീഡിയോയുടെ അവസാനം ചേർത്തിട്ടുണ്ട്

ഈ പുതിയ ചാനൽ subscribe ചെയ്ത് പ്രോൽസാഹിപ്പിക്കണം എന്ന് അഭ്യർഥിക്കുന്നു.

ഭദ്രകാളീ ധ്യാനശ്ലോകം II BHADRAKALI DHYANA SLOKA II
Specials