നാളെ തിങ്കളാഴ്ചയും മകര വിളക്കും – ഈ അഷ്ടകം കൊണ്ട് ശബരീശനെ സ്തുതിച്ചാൽ ഭാഗ്യവും സമൃദ്ധിയും…
തിങ്കളാഴ്ചയും മകരവിളക്കും ചേർന്നു വരുന്ന നാളത്തെ ദിനം (15.01.2024) ശാസ്തൃ ഭജനത്തിന് അത്യുത്തമമാകുന്നു. അന്നേ ദിവസം ശ്രീ ശബരിഗിരീശാഷ്ടകം കൊണ്ട് അയ്യപ്പസ്വാമിയെ സ്തുതിക്കുന്നവർക്ക് ശനിദോഷത്തിൽ നിന്നും മുക്തി…

                                








